രൂപവും ഭാവവും മാറ്റി അമല പോൾ, ആടൈ ട്രെയിലർ
ചിത്രത്തിന്റെ ടീസറിന്റെ അത്രയും ശ്രദ്ധ പിടിച്ചു പറ്റാൻ ട്രെയിലറിന് കഴിയുമെന്നു തോന്നുന്നില്ലെന്നാണ് ഒരു പക്ഷം പറയുന്നത്
ചിത്രത്തിന്റെ ടീസറിന്റെ അത്രയും ശ്രദ്ധ പിടിച്ചു പറ്റാൻ ട്രെയിലറിന് കഴിയുമെന്നു തോന്നുന്നില്ലെന്നാണ് ഒരു പക്ഷം പറയുന്നത്
ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമല പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍ നിറഞ്ഞത്.
ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
'ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഇപ്പോൾ ജോർദ്ദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു
ജോർദ്ദാനു പുറമെ ഈജിപ്തിലും ചിത്രത്തിനൊരു ഷെഡ്യൂൾ ഉണ്ട്
'ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍' ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ഒരു ഫോറന്‍സിക്ക് സര്‍ജ്ജന്റെ വേഷത്തിലാണ് അമലാ പോള്‍ എത്തുന്നത്
2018ലെ മികച്ച തമിഴ് ചിത്രങ്ങൾ
'രാക്ഷസൻ' എന്ന ചിത്രത്തിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സിനിമയ്ക്കു പുറത്തെ രണ്ടുപേരുടെയും സൗഹൃദവുമൊക്കെ ഗോസിപ്പിന് ആക്കം കൂട്ടുകയായിരുന്നു
ധാർമികമൂല്യങ്ങളെ കുറിച്ചു ഏറെ സംസാരിക്കുകയും അതേസമയം സ്ത്രീകളോട് തെല്ലും ബഹുമാനം കാണിക്കാത്ത വ്യക്തിയുമാണ് സുശി ഗണേശൻ, അമല പറയുന്നു
പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതം എന്നും അമല പോള്‍ പറയുന്നു.
'ആടൈ' എന്നാല്‍ വസ്ത്രം എന്നാണ് അര്‍ത്ഥം. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമല പോളാണ് പോസ്റ്ററിലുള്ളത്