
അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ബാലിയിൽ അവധി ആഘോഷിക്കുകയായിരുന്നു അമല
അമ്മയുടെ പിറന്നാൾ ദിവസം അമല നൽകിയ സമ്മാനത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്
‘ആടുജീവിതം’ തിയേറ്ററിലെത്തും മുൻപ് ചിത്രത്തിന്റെ അണിയറ കാഴ്ച്ചകൾ പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്
വളരെ സാഹസികവും അതേ സമയം രസകരവുമായ വീഡിയോയാണ് അമല പങ്കുവച്ചിരിക്കുന്നത്.
വളരെ രസകരമായ ഒരു സംഭാഷണവും ചിത്രത്തിനു താഴെ അമല കുറിച്ചിട്ടുണ്ട്
പ്രസാദവും പൂമാലയും അണിഞ്ഞ് നിൽക്കുന്ന അമലയെയും ബന്ധുക്കളെയും ചിത്രങ്ങളിൽ കാണാം
അമല പോളിന് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത് ചർച്ചാവിഷയമായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിച്ചിരുന്നു. എന്താണ് വിവാദത്തിലെ വസ്തുതയെന്നറിയാം
കൊല്ലത്തിന്റെ മണമുള്ള മൂന്ന് സിനിമകളാണ് ഈ വർഷം മലയാളത്തിലറങ്ങിയത്.
Teacher OTT: അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ടീച്ചർ’ ഒടിടിയിലെത്തുകയാണ്
മോഡേൺ ലുക്കിൽ അധികവും പ്രത്യക്ഷപ്പെടുന്ന അമലയുടെ എത്നിക്ക് ലുക്ക് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്
The Teacher Movie Review & Rating: കൃത്യമായി അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് സംവിധായകൻ വിവേക് ‘ടീച്ചറി’ലൂടെ പറയുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും അമല പങ്കുവച്ചിരുന്നു
മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അമല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്
മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വത്തിൽ അഭിനയിക്കുന്നതിനായി തന്നെയും പരിഗണിച്ചിരുന്നുവെന്ന് നടി അമല പോള്‍
2020 ൽ താനും അമല പോളും വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന ചില ചിത്രങ്ങൾ ഭവീന്ദർ പുറത്തു വിട്ടിരുന്നു
താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ
ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലേക്ക് യാത്ര ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് അമല പങ്കുവയ്ക്കുന്നത്
ഹിന്ദി വെബ് സീരിസിന്റെ പ്രൊമോഷനോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം
Sponsored: മോർഫി റിച്ചാർഡ്സ് നിങ്ങളുടെ പ്രിയ സുഹൃത്താകാൻ കാരണങ്ങൾ നിരവധി
Loading…
Something went wrong. Please refresh the page and/or try again.