
അമല തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്‌ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുകയാണ് താരം
താബു, അമല, ജ്യോതിക, ലിസി, രാധിക ശരത്കുമാർ എന്നിവരെയും ചിത്രങ്ങളിൽ കാണാം
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിൽ കാലതാമസം വന്നപ്പോൾ നടിയ്ക്ക് ചില അസൗകര്യങ്ങൾ ഉണ്ടാവുകയും പകരം രേവതിയെ നിശ്ചയിക്കുകയുമായിരുന്നു
ശ്രദ്ധ നേടി അമല അക്കിനേനിയുടെ ട്വീറ്റ്
‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന മലയാളചിത്രത്തിന്റെ റീമേക്കായ ‘കർപ്പൂര മുല്ലൈ’ ആയിരുന്നു അമലയുടെ അവസാന തമിഴ് ചിത്രം
അമലയുടെയും നാഗാര്‍ജുനയുടേയും മകന്‍ അഖിലേഷ് അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ലിസിയുടേയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയാണ്.
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അമല മലയാളിക്കെന്നും നൊസ്റ്റാജിയയുടെ ഭാഗമാണ്. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മയാണ്. അതിലൂടെ ഒന്ന് കൂടി കടന്നു പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ… എങ്കില്‍ ഈ ഗാനങ്ങള്‍ കാണാം.
നിന്നോടൊപ്പം ഒരു പാട് നല്ല ദിനങ്ങള്‍ ഞാന്‍ എനിക്ക് തന്നെ ആശംസിക്കുന്നു എന്നും നാഗാര്‍ജുന ട്വിറ്റെറില്‍ കുറിച്ചു
മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കെയർ ഓഫ് സൈറാബാനു
വരുന്ന മെയിൽ ഇറ്റലിയിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരായ മഞ്‌ജുവും അമലയും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.