scorecardresearch
Latest News

Aluva

aluva temple, rain, ie malayalam
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളം നിന്ന് 20km അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്.

Aluva News

aluva, rain, ie malayalam
ആലുവയില്‍ കൂറ്റന്‍ മരം കടപുഴകിവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

സ്‌കൂള്‍ ബസ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയാണ് മരം വീണത്

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
ആലുവ മണപ്പുറം മേൽപ്പാലം അഴിമതി: രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവ്

അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി

Unnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, supreme court, Unnao Accident, Unnao, ie malayalam, ഐഇ മലയാളം
ആലുവ കൂട്ടക്കൊലക്കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരിക്കുന്നത്

rebuilding kerala cmdrf
കുഞ്ഞിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണവള ദുരിതാശ്വ നിധിക്ക് നൽകി അച്ഛൻ, ആലുവയിൽ​ നിന്നും ലഭിച്ചത് നാല് കോടി രൂപ

സ്വന്തമായി ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലമാണ് ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധയിലേയ്ക്ക് നൽകിയത്

പെരിയാർ നിറഞ്ഞു കവിഞ്ഞു, ആലുവ ക്ഷേത്രം വെളളത്തിൽ മുങ്ങി, ബലിതർപ്പണത്തെ ബാധിച്ചേക്കും

ശനിയാഴ്ച പുലർച്ചെ നാലു മുതൽ ഉച്ചവരെയാണ് വാവുബലി തർപ്പണം. ശിവരാത്രി മണപ്പുറം വെളളത്തിൽ മുങ്ങിയതോടെ ബലി തർപ്പണം ഉയർന്ന പ്രദേശത്തേക്ക് മാറ്റേണ്ടിവന്നേക്കും

Bomb, Aluva
‘ആലുവ റെയില്‍വേ സ്റ്റേഷനിൽ ബോംബ്’; പൊലീസിനെ കറക്കി ഫോൺ സന്ദേശം; ഇൻഫോർമറെ കണ്ട് തലയിൽ കൈവെച്ച് പൊലീസ്

പേര് രാജപ്പനാണെന്നും സുഹൃത്ത് തങ്കപ്പന്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കാന്‍ ബോംബുമായി എത്തിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ഉടന്‍ തകര്‍ക്കുമെന്നുമായിരുന്നു സന്ദേശം

എറണാകുളത്ത് ട്രാന്‍സ്‌ജെണ്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ജഡത്തിനെത്ര പഴക്കമുണ്ട് എന്നോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല എന്നും അന്വേഷിച്ചുവരികയാണ് എന്നും ആലുവ പൊലീസ് വ്യക്തമാക്കി.

പിതൃസ്മരണയില്‍ കര്‍ക്കടകവാവിന്റെ പുണ്യം തേടി വിശ്വാസികൾ

ആലുവ മണപ്പുറത്തും തിരുനെല്ലിയും തിരുന്നാവായയും അടക്കമുള്ള കേന്ദ്രങ്ങളില്‍ ബലി തര്‍പ്പണത്തിന് ഒരുക്കങ്ങള്‍ ഇന്നലേ പൂര്‍ത്തിയായിരുന്നു

Love Lock
‘ലൗ ലോക്ക്’ കേരളത്തിലും; കണ്ടെത്തിയത് ആലുവ മണപ്പുറം പാലത്തിൽ

പാരീസിലെ പോണ്ട് ദെസ് ആര്‍ട്ട് എന്ന നടപ്പാലത്തിലെ താഴ് ഉപയോഗിച്ച് ‘ലൗവ് ലോക്ക്’ ചെയ്യുന്ന രീതിക്ക് സമാനമായാണ് ആലുവയിൽ കണ്ടെത്തിയിരിക്കുന്നത്

kochi metro, metro
കൊച്ചി മെട്രോയുടെ പാലാരിവട്ടം- മഹാരാജാസ് റൂട്ടിലെ പരീക്ഷണ ഓട്ടം വെളളിയാഴ്ച്ച

ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി, എം.ജി. റോഡ്‌, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍