യാതൊരു പുതുമയുമില്ലാത്ത അൽഫോൺസിന്റെ അടുത്ത ചിത്രത്തിൽ ഞാനും: ഫഹദ് ഫാസിൽ
"യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും," എന്ന അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസിൽ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്
"യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും," എന്ന അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസിൽ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്
അശ്ലീല ഡയലോഗുകൾ നിറഞ്ഞ സിനിമകൾ മലയാളത്തിലുണ്ടെന്ന് പറഞ്ഞ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ അൽഫോൺസ് പുത്രൻ പരാമര്‍ശിച്ചിരുന്നു. അനൂപ് മേനോന് തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം.
സിനിമയുടെ സംഗീത സംവിധായകൻ താൻ തന്നെയാണെന്ന് അൽഫോൺസ് പുത്രൻ പറയുന്നു
കഥയും തിരക്കഥയും പൂർത്തിയാകുന്നതിനുമുമ്പ്, ആരൊക്കെ ഏതൊക്കെ വേഷത്തിലെത്തുമെന്ന് തീരുമാനിക്കുന്നതിനുമുമ്പാണ് അൽഫോൺസിന്റെ ഇത്തരത്തിലുള്ള ഡയലോഗ്. പക്ഷേ അൽഫോൺസ് അത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു
പുതിയ തലമുറ ചിത്രങ്ങളെ മറ്റൊരു തരത്തിൽ റീ ഡിഫൈൻ ചെയ്ത സിനിമയായിരുന്നു 'പ്രേമം'
'പ്രേമ'ത്തില്‍ പ്രേമമുണ്ടായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ തന്നെയാണ്. 'പ്രേമം' പ്രേക്ഷകരെ പറ്റിച്ചിട്ടില്ല, തീര്‍ച്ച.
തൊബാമയ്ക്ക് ടിക്കറ്റെടുക്കുന്നവരോട് പക്ഷെ അല്ഫോണ്സിനൊരു കാര്യം പറയാനുണ്ട്
പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.
മൂന്നു ചിത്രങ്ങളുടേയും റിലീസ് മാറ്റി എന്നതാണ് പുതിയ വിവരം
സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന് എന്നിവര്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന് ടീം പരിചയപ്പെടുത്തുന്ന പുതിയ നായിക, പുണ്യാ എലിസബത്ത്
പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടീം തന്നെയാണ് തൊബാമയിലും എത്തുന്നത്.
സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ വീട്ടില്‍ മോഷണം