
മരണത്തിന് മുൻപ് അമ്മയുടെ കോവിഡ് പരിശോധന ഫലം കോവിഡ് നെഗറ്റീവ് ആയിരുന്നുവെന്നും തന്റെ കൈയിൽ ആശുപത്രിയിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ഉണ്ടെന്നും അൽഫോൺസ് കണ്ണന്താനം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു
ന്യൂമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മേയ് 29 മുതല്‍ ചികിത്സയിലായിരുന്നു
തന്റെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനം സംസാരിക്കുന്നു
രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു സഭ നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു
അൽഫോൺസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് വിജ്ഞാപനം റദ്ദാക്കിയതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി
മൂന്നാമത്തെ സ്ഥാനാര്‍ഥിയായ ഞാൻ, കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം, 40 വര്‍ഷം പൊതുജീവിതത്തിലുണ്ടായിരുന്ന ഞാൻ കൊള്ളൂല്ല എന്ന മെസേജാണ് മമ്മൂട്ടി കൊടുത്തത്
സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾ ഏറ്റുവാങ്ങുന്ന നേതാവാണ് കണ്ണന്താനം
25 വർഷം മുൻപുള്ള ടെെം മാഗസിന്റെ കവർ പേജിൽ എങ്ങനെയാണ് നരച്ച മുടിയുമായി കണ്ണന്താനം നിൽക്കുന്നതെന്ന് ചിത്രം കണ്ടവർക്ക് സംശയം തോന്നി
ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് ട്രോളുണ്ടാക്കുന്നതെന്നും കണ്ണന്താനം
കോടതി മുറിയിൽ കയറുക മാത്രമാണ് ചെയ്തതെന്നും വോട്ട് അഭ്യർത്ഥന നടത്തിയിട്ടില്ലെന്നുമാണ് ബിജെപി നേതാക്കൾ
എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തിൽ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു
തലസ്ഥാനം തിരുവനന്തപുരം ആണെങ്കിലും ‘ശരിക്കും തലസ്ഥാനം’ എറണാകുളം ആണെന്ന് കണ്ണന്താനം
കൊല്ലത്ത് ആരെയും പരിചയമില്ലെന്നും കണ്ണന്താനം
ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരാണ് സീറ്റിന് വേണ്ടി പിടിമുറുക്കിയിരിക്കുന്ന മറ്റ് നേതാക്കൾ
കഴിവുളളവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ബിജെപിയില്‍ ഉണ്ടാകുമെന്നും കണ്ണന്താനം
‘ ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല’
അനൗചിത്യപരമായ സെല്‍ഫിയില്‍ പ്രതിഷേധം പുകഞ്ഞതോടെ കണ്ണന്താനം ഫെയ്സ്ബുക്കില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി
കടകംപള്ളി സുരേന്ദ്രനും എ.സമ്പത്ത് എംപിക്കുമൊന്നും അവസരം കൊടുക്കാതെയാണ് മുഴുവൻ തിരികളും കണ്ണന്താനം ഒറ്റയ്ക്കു കത്തിച്ചത്
ശിവഗിരി തീർഥാടക സർക്യൂട്ടിന്‍റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും കണ്ണന്താനം
അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎൻഎയുടെ പ്രശ്നമാണെന്നും കണ്ണന്താനം
Loading…
Something went wrong. Please refresh the page and/or try again.