
അല്ലു അർജുൻ നായകനാവുന്ന പുഷ്പ: ദി റൂൾ എന്ന ചിത്രത്തിൽ എസ് പി ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്
ചിത്രത്തില്‍ ആൺവേഷത്തിലാണ് താരപുത്രി എത്തുന്നത്
കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ആലപ്പുഴ കളക്ടർ കൃഷ്ണ തേജയാണ് തൻെറ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്
”ഈ സുന്ദരിക്കുട്ടിയെ എനിക്കു കാണണം…എങ്ങനെ കഴിയും?” രശ്മിക ട്വീറ്ററിൽ കുറിച്ചു
നടന്മാരായ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരും പ്രഭാസിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തിയിരുന്നു
പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ഒരു കമ്പനിയുടെ പരസ്യം അല്ലു വേണ്ടെന്ന് വെച്ചതായാണ് വിവരം
ബിപിഎല്ലിൽ ബംഗ്ലാദേശ് താരങ്ങളായ നസ്മുൽ ഇസ്ലാം അപു, വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ എന്നിവരും അല്ലുവിനെ അനുകരിച്ചിരുന്നു
‘ട്രെന്‍ഡിനൊപ്പം’ എന്ന് കുറിച്ചുകൊണ്ട് നൃത്ത വിഡിയോ പങ്കുവച്ച ബ്രാവോ ‘ഞാന്‍ എങ്ങനെ ചെയ്തു’വെന്ന് സുഹൃത്തുക്കളായ ഡേവിഡ് വാര്‍ണറോടും സുരേഷ് റെയ്നയോടും ചോദിച്ചു
കഴിഞ്ഞ ഡിസംബർ 17 ന് ആണ് ‘പുഷ്പ ദി റൈസ്’ റിലീസ് ചെയ്തതത്
ആരാധകർക്ക് നന്ദി പറഞ്ഞ് അല്ലു അർജുൻ
‘പുഷ്പ’യുടെ രണ്ടു ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ
സാങ്കേതിക കാരണങ്ങളാലാണ് മലയാളം പതിപ്പ് വൈകുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്
Pushpa Review & Rating: രൂപത്തിലും ഭാവത്തിലും മാനറിസത്തിലുമെല്ലാം അടിമുടി പുതുക്കിപണിതൊരു അല്ലു അർജുനാണ് പുഷ്പയിലുള്ളത്
Pushpa Movie Release: അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഫഹദ് ഫാസിലാണ്
കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അല്ലു അര്‍ജുനൊപ്പം രശ്മിക മന്ദാനയും സംഗീത സംവിധായകന്‍ ദേവ് ശ്രീ പ്രസാദും പങ്കെടുത്തു
“പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ ഞാൻ പരിഭ്രാന്തയായിരുന്നു, അപ്പോൾ അല്ലു എന്നോട് പറഞ്ഞത്, നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത് എന്നാണ്”
കോഹ്ലിയുടെ കമന്റിന് വാർണർ മറുപടിയും നൽകി
ബുർജ് ഖലീഫയിലെ പ്രൈവറ്റ് ഫ്ലോറിലായിരുന്നു ജന്മദിനാഘോഷം
ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി
Loading…
Something went wrong. Please refresh the page and/or try again.