ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് അഖിലേന്ത്യാ റേഡിയോ(All India Radio), അഥവാ ആകാശവാണി. വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. പ്രസാർ ഭാരതി എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലേന്ത്യാ റേഡിയോയും ദൂരദർശനും പ്രവർത്തിക്കുന്നു.
കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായി നിലകൊള്ളുന്ന എൺപത്തിയഞ്ചുകാരൻ ആർ ഹേലിയെക്കുറിച്ച്, മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം…