scorecardresearch

Alencier

അലൻസിയർ ലേ ലോപ്പസ് മലയാള സിനിമകളിൽ സജീവമായി പ്രവർത്തിക്കുന്നൊരു ഇന്ത്യൻ ചലച്ചിത്ര-നാടക നടനാണ്. 1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലൂടെയാണ് ലോപ്പസിന്റെ അരങ്ങേറ്റം; അന്നയും റസൂലും (2013), ഞാൻ സ്റ്റീവ് ലോപ്പസ് (2013), മഹേഷിന്റെ പ്രതികാരം (2016) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ, തൊണ്ടിമുതലും ദൃക്സാക്ഷിയും (2017) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള അവാർഡും അദ്ദേഹം നേടി.

Alencier News

Appan Movie Review, Appan Movie Rating
Appan Movie Review & Rating: മരണം കൊണ്ടുപോലും വിശുദ്ധനാവാത്തൊരു അപ്പന്റെ കഥ; ‘അപ്പൻ’ റിവ്യൂ

Appan Movie Review & Rating: അലൻസിയർ, സണ്ണി വെയ്ൻ, പോളി വത്സൻ എന്നിവരുടെ മികച്ച പ്രകടനമാണ് അപ്പന്റെ ഹൈലൈറ്റ്

Alencier, Shine tom chacko
രണ്ടു നടന്മാർ, രണ്ടു പൊട്ടിത്തെറികൾ: കഥയിങ്ങനെ

ഡബ്ല്യു.സി.സിയെ പരാമര്‍ശിച്ചുകൊണ്ടുള്ള അലൻസിയറുടെ കമന്റും സംസ്ഥാന ചലച്ചിത്ര അവാർഡ് വിഷയത്തിൽ ഷൈൻ ടോം ചാക്കോ നടത്തിയ പ്രതികരണവും ശ്രദ്ധ നേടുമ്പോൾ

Alencier, metoo, iemalayalam
സൗഹൃദം തേങ്ങയല്ലെന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളിൽ: അലൻസിയർ

മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു

Shyam Pushkaran, WCC, Metto, iemalayalam
സൗഹൃദം തേങ്ങയാണ്; മീടുവിന് ശേഷം വിളിച്ച അലൻസിയറിന് ശ്യാം നൽകിയ മറുപടി

പാട്രിയാര്‍ക്കിയെ(പുരുഷാധിപത്യം) ഭയപ്പെട്ടു കൊണ്ടിരിക്കുന്ന തന്നെപ്പോലുള്ള ഭീരുക്കളായ പുരുഷന്‍മാര്‍ക്ക് ഡബ്ല്യൂസിസി ധൈര്യം തരുന്നുണ്ടെന്നും അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് തനിക്ക് ധൈര്യമാണെന്നും ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി

madhupal, madhupal director, Oru Kuprasidha Payyan, Oru Kuprasidha Payyan Release, Oru Kuprasidha Payyan Release Date, Oru Kuprasidha Payyan Review, Oru Kuprasidha Payyan Movie Review, Oru Kuprasidha Payyan Mollywood Movie, Oru Kuprasidha Payyan Collection, Oru Kuprasidha Payyan Box Office Collection, Mollywood Movie, Mollywood Movie Review, Malayalam Movie Review, tovino thomas, tovino thomas latest, New Mollywood Movie, Oru Kuprasidha Payyan News, ടൊവീനോ തോമസ്‌, ഒരു കുപ്രസിദ്ധ പയ്യന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ റിവ്യൂ, ഒരു കുപ്രസിദ്ധ പയ്യന്‍ റേറ്റിംഗ്, ഒരു കുപ്രസിദ്ധ പയ്യന്‍ നിരൂപണം, ടൊ പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
‘ഒരു കുപ്രസിദ്ധ പയ്യന്‍’ വന്ന വഴികള്‍: മധുപാലുമായുള്ള ദീര്‍ഘസംഭാഷണം

‘ഒരു കുപ്രസിദ്ധ പയ്യന്‍’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സംവിധായകന്‍ മധുപാല്‍ സംസാരിക്കുന്നു. കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയ വഴികളെ കുറിച്ച്, തന്റെ നിലപാടുകളെ കുറിച്ച്…

New Release: ‘ഒരു കുപ്രസിദ്ധ പയ്യനും’ ‘വള്ളിക്കുടിലിലെ വെള്ളക്കാരനും’ നാളെയെത്തുന്നു

മധുപാൽ – ടൊവിനോ തോമസ് ടീമിന്റെ ‘ഒരു കുപ്രസിദ്ധ പയ്യൻ, നവാഗതനായ ഡഗ്ലസ്സ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ എന്നീ ചിത്രങ്ങൾ നവംബർ 9 ന്…

Mammootty begins shooting for Khalid Rahman Unda in Kasargod
മണി സാറായി ചാര്‍ജ്ജെടുത്ത് മമ്മൂക്ക: ‘ഉണ്ട’ ചിത്രീകരണ വിശേഷങ്ങള്‍

ബോളിവുഡ് താരങ്ങളായ ഓംകാർ ദാസ് മണിക്‌പുരി, ഭഗ്‌വാൻ തിവാരി, ചിൻ ഹോ ലിയോ എന്നിവരും ചിത്രത്തിലുണ്ട്

Aashiq Abu,SFI, Ashique Abu, Director, Maharajas college, Weapon issue, Kerala Police, Former Chairman
ദിവ്യയ്ക്ക് അഭിവാദ്യങ്ങള്‍, അലന്‍സിയറിനൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു: ആഷിഖ് അബു

അലന്‍സിയര്‍ സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടു നടക്കുകയാണെന്നും ആഷിഖ് അബു

MeToo Alencier Ley Lopez Divya Gopinath Abhasam Jubith Namradath
അലന്‍സിയറിനെതിരെ ആരോപണമുന്നയിച്ച ദിവ്യയ്ക്ക് പിന്തുണയുമായി ‘ആഭാസ’ത്തിന്റെ സംവിധായകന്‍

അവൾക്കൊപ്പം തന്നെയാണ് ‘ആഭാസ’ത്തിൽ വർക്ക് ചെയ്ത തെളിവും ബോധവുമുള്ള ഏതൊരു വ്യക്തിയും ജുബിത് നമ്രടത്ത് പറയുന്നു

Alencier, metoo, iemalayalam
#MeToo: ദിവ്യയുടെ ആരോപണം ഭാഗികമായി ശരിവച്ച് അലന്‍സിയര്‍

താന്‍ ദിവ്യയുടെ മുറിയില്‍ പോയത് സത്യമാണെന്നും, എന്നാല്‍ അത് ദുരുദ്ദേശ്യത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു

അലന്‍സിയറിനെതിരെ ആരോപണവുമായി നടി ദിവ്യ ഗോപിനാഥ്

താന്‍ താരസംഘടനയുടെ ഭാഗമല്ല, ആ സംഘടനയില്‍ നിന്നും തനിക്ക് നീതികിട്ടുമെന്നും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നും മനസിലാകുന്നത് അതാണെന്ന് ദിവ്യ പറയുന്നു.

mammootty new movie unda
മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’: ചിത്രീകരണത്തിനായി മുളിയൂരിലെ കാട്ടില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

ഓംകാർ ദാസ് മണിക്‌പുരി, ഭഗ്‌വാൻ തിവാരി, ചിൻ ഹോ ലിയോ എന്നീ ബോളിവുഡ് താരങ്ങളും ‘ഉണ്ട’യിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്

‘തോക്ക് ചൂണ്ടല്‍’ വിവാദം; അലന്‍സിയറോട് അമ്മ വിശദീകരണം ചോദിക്കും

മോഹന്‍ലാല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അലന്‍സിയര്‍ തോക്ക് ചൂണ്ടുന്ന പോലെ ആംഗ്യം കാണിച്ചത്

‘മന്ത്രിയുടെ വീട്ടില്‍ നിന്നല്ല പണം കൊണ്ടു വരുന്നത്’; ജയരാജിന് മറുപടിയുമായി അലന്‍സിയര്‍

ചിലര്‍ക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാകില്ലെന്നും അതൊരു രോഗമാണെന്നും ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

Alencier
‘ഒരു ദിവസം പാന്റിന്റെ സിപ് അഴിച്ചിടുന്നു’ തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ നടൻ അലൻസിയറിന്റെ പ്രതിഷേധം

രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്നും അലന്‍സിയര്‍ ആരോപിച്ചു

കുറ്റക്കാർ മാധ്യമങ്ങളെന്ന് ടൊവിനോ; ലിച്ചി ഫാൻസിന്റെ ഇരയെന്ന് സജിത മഠത്തിൽ

വ്യക്തിത്വഹത്യയോട് യോജിക്കുന്നില്ലെന്ന് ടൊവിനോ; മമ്മൂക്കയിതൊന്നും കാര്യമായി എടുക്കുമെന്നു കരുതുന്നില്ലെന്ന് അലൻസിയർ