
ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ട്ലെറ്റ്, ബാര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിനും പിന്‍കോഡ് മാറ്റുന്നതിനുമുള്ള അവസരം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്
സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്സെെസ് വകുപ്പ് തീരുമാനിച്ചു
ഒരു സമയം അഞ്ച് പേരിൽ കൂടുതൽ വരിയിൽ നിൽക്കരുതെന്ന നിർദേശം കാറ്റിൽപറത്തിയായിരുന്നു പല മദ്യവിൽപ്പനശാലകൾക്കും മുന്നിൽ നീണ്ട ക്യൂ
ടോക്കണ്‍ നിരക്ക് ബെവ്കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ്. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം
കമ്പനിയിലെ പാര്‍ട്ട്ണേഴ്സിന് സിപിഎമ്മുമായിട്ടോ കോണ്‍ഗ്രസുമായിട്ടോ ബിജെപിയുമായിട്ടോ ബന്ധം കാണും. അതും ഞങ്ങള്‍ ചെയ്യുന്ന ബിസിനസ്സും തമ്മില്‍ ബന്ധമില്ല.
മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ് 17 നു അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കും
പ്രത്യേക ആപ് തയ്യാറാക്കിയായിരിക്കും ഓൺലെെൻ ബുക്കിങ്
ഹോം ഡെലവറിയായി മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനാണ് ഓൺലൈൻ വിൽപ്പനയ്ക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്
ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്
മാർച്ച് 23 നു അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായ ഇന്നലെയാണ് വീണ്ടും തുറന്നത്. എന്നാൽ, പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി
ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകളിലെ വിവിധയിടങ്ങളിൽ മദ്യ ശാലകൾ തുറക്കും
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ബിവറേജുകളും ബാറുകളും തുറക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം സ്വീകരിക്കും
മൂവരും നഗരത്തിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് വിഷാദത്തിലായിരുന്നു എന്ന് കോട്ടയപ്പട്ടണം പോലീസ് പറഞ്ഞു
മദ്യം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് മദ്യം മറുമരുന്നാണെന്ന് എവിടെയാണ് പറയുന്നതെന്ന് കോടതി ചോദിച്ചു
അംഗീകാരമുള്ള മദ്യശാലകൾക്ക് ഏപ്രിൽ 14 വരെ വിൽക്കാനും വീട്ടിലേക്ക് മദ്യം വിതരണം ചെയ്യാനും സർക്കാർ അനുമതി നൽകി
അതേസമയം, ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു
ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ അമിത മദ്യപാനികളെ കണ്ടുപിടിക്കാനും അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും സാധിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം
കോളേജുകൾക്ക് പുറമേ യൂണിവേഴ്സിറ്റി പഠനവിഭാഗങ്ങൾക്കും ഉത്തരവ് ബാധകമാണ്
മൂത്രാശയത്തിലെ യീസ്റ്റിന്റെ സാന്നിദ്ധ്യം ശരീരത്തിലെ പഞ്ചസാരയെ മദ്യമാക്കി മാറ്റുന്നു.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ മദ്യവിൽപ്പന ആരംഭിക്കുമെന്ന സൂചനകളാണ് ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വെെൻ അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ചെയർമാൻ അംരിത് കിരൺ സിങ് നൽകുന്നത്
Loading…
Something went wrong. Please refresh the page and/or try again.