
റിലാക്സിങ് കേരള എന്ന പേരുള്ള ഹൗസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്
അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്
ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം ജിഷമോളാണ് പൊലീസിന്റെ പിടിയിലായത്
ചടങ്ങിൽനിന്നും കെ.സി.വേണുഗോപാലിനെയും സുധാകരനെയും തഴഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധം
കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചതിന് ശേഷമായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
നേരത്തെ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്
എം എല്‍ എ.ക്കെതിരായ പരാതിയില്‍ ജിഷ പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.
ഡോക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അപര്‍ണയുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
അടിയന്തര ചികിത്സ നല്‍കുന്നതിനായി മുതിര്‍ന്ന ഡോക്ടര്‍മാർ ആരും ഇല്ലായിരുന്നെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
ആലപ്പുഴ കളക്ടർ കൃഷ്ണ തേജയാണ് തൻെറ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്
ഒരുപാടു ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെളളം ലഭിക്കാതെ വലയുകയാണ്
ആലപ്പുഴ കണിച്ചുകുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിനിഷയാണു കുടുബത്തിനു താങ്ങാവാൻ സ്കൂളിനു സമീപം രാത്രി എട്ടു വരെ നിലക്കടല വിൽക്കുന്നത്
2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സദ്യകഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു
സര്‍ക്കാര്‍ സര്‍വിസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുന്നതിന്റെ ഭാഗമാണു ശ്രീരാമിന്റെ നിയമനമെന്നാണു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു…
ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനായ അശോക് കുടുംബയാത്രകൾക്കായി നാല് സീറ്റുള്ള വിമാനമാണു…
ഡാന്‍സല്‍ തന്റെ ഫോണില്‍ നോക്കി മലയാളത്തിലുള്ള വാക്കുകള്‍ വായിക്കുന്ന വീഡിയോ ജെനോവ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആലപ്പുഴയില്‍ സുധാകരനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു
Loading…
Something went wrong. Please refresh the page and/or try again.