scorecardresearch
Latest News

Akshaya Lottery

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Akshaya Lottery News

kerala lottery, lottery ticket, Karunya plus, ie malayalam
ഫിഫ്റ്റി-ഫിഫ്റ്റി ഇനി മുതൽ ബുധനാഴ്ച, അക്ഷയ ഭാഗ്യക്കുറി ഞായറാഴ്ച; നറുക്കെടുപ്പ് തീയതികൾ മാറ്റി

നവംബർ 23 മുതൽ ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ബുധനാഴ്ചകളിലും നടക്കും. നവംബർ 27 മുതൽ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചകളിലും നടക്കും

Loading…

Something went wrong. Please refresh the page and/or try again.