scorecardresearch
Latest News

Akshay Kumar

covid 19, covid 19 news, Akshay Kumar, അക്ഷയ് കുമാര്‍, Akshay Kumar covid news, ram setu fil, akshay Kumar Ram Setu, India covid cases, ie malayalam
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് അക്ഷയ് കുമാർ. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു

Akshay Kumar News

Shah Rukh Khan, Narendar Modi, New Parlianment
ജാതി- മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചെത്തുന്ന ഭവനം; പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ച് ഷാരൂഖ്, പ്രതികരണവുമായി പ്രധാനമന്ത്രി

ഉദ്ഘാടനത്തിനു മുന്നോടിയായി താരങ്ങളായ ഷാരൂഖ് ഖാൻ, രജിനികാന്ത്, അക്ഷയ് കുമാർ എന്നിവർ ആശംസകളറിയിച്ചിരുന്നു

Mohanlal, Kamal Haasan, Aamir Khan
മോഹൻലാൽ, ആമിർ ഖാൻ, കമലഹാസൻ; താരങ്ങളൊന്നിച്ചെത്തിയ ആ ഗ്രാൻഡ് വിവാഹത്തിന്റെ വീഡിയോ കാണാം

ഏഷ്യാനെറ്റ് ഡയറക്ടർ കെ മാധവന്റെ മകന്റെ രാജസ്ഥാനിൽ വച്ചുനടന്ന വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ

Mohanlal, Mohanlal Nattu Nattu dance, Mohanlal latest news
Mohanlal Dance at Wedding: വിവാഹവേദിയിൽ നാട്ടു നാട്ടു ഡാൻസുമായി മോഹൻലാലും സുചിത്രയും; വീഡിയോ

Mohanlal Dance Video: ഈ പ്രായത്തിലും എന്തൊരു എനർജി; മോഹൻലാലിന്റെ ഡാൻസ് വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

Akshay Kumar, Akshay Kumars hairstylist death, Akshay Kumars hairstylist
നിങ്ങൾ തനിച്ചാവില്ല, ഞാനുണ്ട് കൂടെ; മരിച്ച സഹായിയുടെ കുടുംബത്തെ ഏറ്റെടുത്ത് അക്ഷയ് കുമാർ

കാൻസറിനെ തുടർന്നായിരുന്നു അക്ഷയ് കുമാറിന്റെ ഹെയർസ്റ്റൈലിസ്റ്റായ മിലൻ ജാദവിന്റെ മരണം

Twinkle akshay, twinkle khanna akshay kumar, Twinkle akshay wedding anniversary, akshay kumar twinkle khanna wedding anniversary, akshay kumar twinkle khanna, akshay twinkle, twinkle khanna instagram
ഇന്നായിരുന്നു കണ്ടുമുട്ടുന്നതെങ്കിൽ നിങ്ങളോട് ഞാൻ സംസാരിക്കുക പോലുമില്ലായിരുന്നു; അക്ഷയ് കുമാറിനോട് ട്വിങ്കിൾ ഖന്ന

ട്വിങ്കിളിന് രസകരമായ മറുപടിയാണ് അക്ഷയ് നൽകിയത്

Akshay Kumar, Akshay Kumar childhood photo, Akshay Kumar highest paid Bollywood actor
അന്നെനിക്ക് സ്പോർട്സിനോടായിരുന്നു പ്രണയം; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?

മൂന്നു പതിറ്റാണ്ടായി ചലച്ചിത്രലോകത്തെ നിറസാന്നിധ്യമായ ഈ താരം ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരിൽ ഒരാൾ കൂടിയാണ്

covid19 crisis, oxygen crisis, oxygen cylinders, oxygen concentrators, oxygen shortage, sonu sood, salman khan, priyanka chopra, anushka sharma virat kohli, coronavirus, covis19 second wave, covid19 2nd wave, bollywood covid
കോവിഡ് പോരാട്ടത്തിൽ സഹായഹസ്തവുമായി ബോളിവുഡ് താരങ്ങൾ

അനുഷ്ക ശർമ്മ, സോനു സൂദ്, ഭൂമി പഡ്നേക്കർ, പ്രിയങ്ക ചോപ്ര, നിക് ജോനാസ്, അക്ഷയ് കുമാർ, സൽമാൻ ഖാൻ, സാറാ​അലി ഖാൻ, തപ്സി പന്നു തുടങ്ങി നിരവധി…

covid 19, covid 19 news, Akshay Kumar, അക്ഷയ് കുമാര്‍, Akshay Kumar covid news, ram setu fil, akshay Kumar Ram Setu, India covid cases, ie malayalam
ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ്; ഉടനെ തിരിച്ചു വരുമെന്ന് താരം

താൻ കോവിഡ് പോസിറ്റീവായെന്ന കാര്യം അക്ഷയ് കുമാർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്

akshay kumar, അക്ഷയ് കുമാർ, akshay kumar citizenship, അക്ഷയ് കുമാർ പൗരത്വം, അക്ഷയ് കുമാർ കനേഡിയൻ പൗരത്വം, akshay kumar vote, akshay kumar citizenship controversy, അക്ഷയ് കുമാർ പൗരത്വ വിവാദം, akshay kumar canadian passport, akshay kumar patriotic films, akshay kumar patriotic hero, akshay kumar films, akshay kumar controversy, akshay kumar modi interview, akshay kumar elections, akshay kumar politics, akshay kumar modi interview, akhshay kumar canada, indian express, അക്ഷയ് കുമാർ മോദി അഭിമുഖം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
എല്ലാ ദിവസവും താൻ ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാർ

ആയുർവേദപരമായ കാരണങ്ങളാൽ എന്നും ഗോമൂത്രം കുടിക്കുന്നതിനാൽ ഇതൊന്നും പ്രശ്നമല്ലെന്ന് അക്ഷയ് പറഞ്ഞു

twinkle khanna, twinkle khanna photos, twinkle khanna son, twinkle khanna daughter, twinkle khanna family, twinkle khanna husband, twinkle khanna films, akshay kumar, akshay kumar son, akshay kumar family, aarav, aarav cooks, aarav bakes, അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന, Indian express malayalam, IE malayalam
പാചകപരീക്ഷണങ്ങളുമായി താരപുത്രൻ; നിന്നെക്കുറിച്ച് അഭിമാനമെന്ന് ട്വിങ്കിൾ ഖന്ന

അച്ഛൻ അക്ഷയ് കുമാറിനെ പോലെ മകനും പാചകത്തിലുള്ള താൽപര്യം പങ്കുവയ്ക്കുകയാണ് ട്വിങ്കിൾ

Loading…

Something went wrong. Please refresh the page and/or try again.

Akshay Kumar Videos

world environment day, ലോക പരിസ്ഥിതി ദിനം, hawa aaney de, ഹവാ ആനേ ദേ, വായു മലിനീകരണം, പരിസ്ഥിതി മന്ത്രാലയം, അക്ഷയ് കുമാർ, air pollution, bhamla foundation, environment ministry, india news
World Environment Day: ലോക പരിസ്ഥിതി ദിനത്തിൽ വൈറലായി അക്ഷയ് കുമാറിന്റെ വീഡിയോ

World Environment Day: ദൈനംദിന ജീവിതത്തിലും ദിനചര്യയിലും ചെറിയ മാറ്റങ്ങൾ വരുത്തി എങ്ങനെയൊക്കെ വായു മലിനീകരണം കുറയ്ക്കാം എന്ന് ചെറുപ്പക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്

Watch Video
ഹവിൽദർ ഇഷർ സിങ്ങായി മാറി അക്ഷയ് കുമാർ, കേസരി ട്രെയിലർ

സ്വന്തം നാട് സംരക്ഷിക്കാനായി ആയിരത്തോളം വരുന്ന അഫ്ഗാന്‍ പട്ടാളക്കാരോട് 21 സിഖ് സൈനികർ പോരാടിയ കഥയാണ് ചിത്രം പറയുന്നത്.

Watch Video
വില്ലനാവുക എളുപ്പമല്ല, അക്ഷയ് കുമാറിന്റെ കഷ്ടപ്പാടുകളുമായി ‘2.0’ മേക്കിങ് വീഡിയോ

കഥാപാത്രമായി മാറാനുള്ള അക്ഷയിന്റെ കഷ്ടപ്പാടുകളും ആത്മസമർപ്പണവുമാണ് വീഡിയോയിൽ നിറയുന്നത്

Watch Video