
പ്രതിപക്ഷ മുന്നണിയെ നയിക്കാനുള്ള മത്സരത്തില്‍ താനില്ലെന്ന് നിതീഷും പറഞ്ഞു
17 വര്‍ഷമായി ഇത്തരമൊരു സേവനം നിലവിലുണ്ടെന്ന് തനിക്കു വിവരം ലഭിച്ചിരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു
എന്‍എസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ഥിയക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു
പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പ് ലോക്ക്ഡൗണ്‍ കാലത്ത് പോലും വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനം ബിജെപി സജീവമായി തുടര്‍ന്നിരുന്നു
ബിജെപിയുടെ യോഗി ആദിത്യനാഥ് വാഴുമോ അതോ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അട്ടിമറിക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്
പഞ്ചാബില്‍ ആംആദ്മിക്ക് അനായസ ജയമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എക്സിറ്റ് ഫോള്‍ ശരിവക്കുന്ന ഫലമാണ് വരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുന്ന ഒന്നായി…
യോഗി ആദിത്യനാഥ് സുരക്ഷ-ഹിന്ദുത്വ-സര്‍ക്കാര്‍ പദ്ധതികളുമായി വോട്ടര്‍മാര്‍ക്കിടയിലേക്ക് നീങ്ങിയപ്പോള്‍ പരമ്പരാഗത വോട്ടര്‍മാരെ ഒരിക്കല്‍ക്കൂടി ആശ്രയിക്കുകയാണ് അഖിലേഷ് യാദവ്
ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിട്ടു. പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം പുറത്തുപോകുന്നത്
മുതിർന്ന പാർട്ടി നേതാവ് അസം ഖാനെതിരെയുള്ള വ്യാജ കേസുകളെയും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷക നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളെക്കുറിച്ചും അഖിലേഷ് വാർത്താസമ്മേളനത്തിൽ സംസാരിച്ചു
ലഖിംപുരിലേക്ക് സന്ദര്‍ശനത്തിനായി പോകവെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
എമർജൻസി മെഡിക്കൽ ഓഫീസർ ഡിഎസ് മിശ്രയ്ക്കാണ് അഖിലേഷിൽ നിന്ന് ദുരനുഭവം ഉണ്ടായത്
മുലായം സിങ് യാദവിനെതിരെയും മായാവതി വിമര്‍ശനമുന്നയിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുടെ വോട്ടു ബാങ്കായ യാദവ സമൂഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല
സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.
നിയമസഭാ തിരഞ്ഞെടുപ്പിലും എസ്.പി – ബി.എസ്.പി സഖ്യം ഉത്തര്‍പ്രദേശില്‍ തുടരുമെന്നും അഖിലേഷ് യാദവ്
ബി.എസ്.പിയും എസ്.പിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി
ബിജെപി ഓഫീസിലെ വാച്ച്മാന് രാജിക്കത്ത് നൽകിയാണ് വർമ്മ പാർട്ടി വിട്ടത്
മുലായം എസ്പിയുടെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായ മയിന്‍പുരിയില്‍ മത്സരിക്കും
പുല്‍വാമ ഭീകരാക്രമണത്തിലേക്ക് നയിച്ച രഹസ്യാന്വേഷണ വീഴ്ച വിശദീകരിക്കണമെന്ന് കേന്ദ്രത്തോട് അഖിലേഷ് യാദവ്
ലക്നൗ: ലക്നൗ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതായി ആരോപിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്.…
Loading…
Something went wrong. Please refresh the page and/or try again.