എല്‍ഡിഎഫില്‍ തന്നെ തുടരും; കോണ്‍ഗ്രസ് എസിൽ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ. കെ ശശീന്ദ്രന്‍
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റുതരത്തിലുള്ള ചിന്തകള്‍ എന്‍സിപിക്ക് ഇല്ല. എന്റെ കാര്യത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം