
രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പര്യടനം ഉപയോഗപ്പെടുത്തിയത്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പരിഹസിച്ചും പ്രതികരിച്ചും നേതാക്കള്‍
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്രമായ നിയമനിര്‍മ്മാണം വരുമെന്നും എ.കെ.ബാലന്‍ പറഞ്ഞു
മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു
“പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന യാത്ര കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ്. ഈ രൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറും,”…
ഡോക്യുമെന്ററി ഹ്രസ്വചിത്രമേള നാളെമുതൽ ഓൺലൈനിൽ
സ്വർണക്കടത്ത് കേസിൽ ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി എ.കെ.ബാലൻ
സ്‌പ്രിങ്ക്‌ളർ വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും പൂർണ പിന്തുണ നൽകുമെന്നും സിപിഎം
വിസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
വോട്ടവകാശമില്ലാത്ത അംഗത്തിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്
പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ നിയമനിർമാണം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു
ഡിസംബര്‍ ആറിന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി തിയേറ്ററിലാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം
ഭയം കൊണ്ടാണു താന്‍ ഓഫീസിലെത്തിയില്ലെന്നു മന്ത്രി പറയുന്നതെന്നും ബിന്ദു ആരോപിച്ചു
ഷെയ്ൻ നിഗത്തിന്‍റെ പ്രശ്നത്തിൽ ഇടപെടുമോ എന്ന ചോദ്യത്തിന് രേഖാമൂലം പരാതിയായി നൽകിയാൽ സർക്കാർ തീർച്ചയായും ഇടപെടുമെന്നും മന്ത്രി പറഞ്ഞു
നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്‍റെ പ്രചാരണ രീതിയാണെന്നും മന്ത്രി
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു
കാർട്ടൂൺ വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എ.കെ.ബാലൻ
വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കുമെന്നാണ് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞത്
സിനിമാ അവാര്‍ഡ് തീരുമാനിച്ച ശേഷം ആരെങ്കിലും പറഞ്ഞാല്‍ അത് മാറ്റുമോ എന്നും കാനം
വസന്ത കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.