അനാരോഗ്യം; വിഎസും ആൻ്റണിയും വോട്ട് ചെയ്യില്ല
അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല
അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല
യാതൊരു കാരണവശാലും എൻആർസി നടപ്പാക്കില്ലെന്ന് നരേന്ദ്ര മോദിയും അമിത് ഷായും പ്രഖ്യാപിക്കണമെന്നും ആന്റണി
ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെ മികച്ച വിജയം നേടാൻ സാധിക്കുമെന്നാണ് യുഡിഎഫ് കണക്കു കൂട്ടൽ
ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെ കുറിച്ച് കെ.വി.തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും
'മതേതരത്വത്തിന്റെയും ആദര്‍ശശുദ്ധിയുടെയും മുഖമായി ഏ കെ ആന്റണി ഉയര്‍ന്നു നില്‍ക്കുന്നത് എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉള്‍കരുത്താണ്.'
സംസ്ഥാനത്താകെ രാഹുൽ തരംഗമാണെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എ.കെ ആന്റണി
മലയാളികളെ ശബരിമലയുടെ പേരിൽ പിണറായി തമ്മിലടിപ്പിച്ചെന്ന് എകെ ആന്റണി
അദ്ദേഹം പഴയ രാഹുലല്ലെന്നും പടിപടിയായി വളർന്നുവെന്നും ആന്റണി
ഇറ്റലിയില്‍ നിന്നും റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് താനാണെന്നും ആന്റണി
ആന്റണിയുടേയും ഖാര്ഗെുടേയും രാഷ്ട്രീയ അനുഭവം പാര്‍ട്ടിക്ക് ഗുണം ചെയ്യും
കോണ്‍ഗ്രസ്സുകാരില്‍ പലരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേ. യഥാര്‍ത്ഥ കലാപകാരികളെ തുറന്നു കാട്ടുന്നതിനു പകരം സി.പി.എമ്മിനെ പഴിചാരുന്നത് കാപട്യമാണ്.
"യുപിഎ സര്‍ക്കാരിന്റെ കരാറിനെക്കാള്‍ കുറഞ്ഞ വിലയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് എങ്കില്‍ നേരത്തെ ധാരണയായ 126 വിമാനങ്ങള്‍ക്ക് പകരം 36 ജെറ്റുകള്‍ മാത്രം വാങ്ങിയത് എന്തുകൊണ്ടാണ് ? "