പ്രണയാർദ്രനായി അജു വർഗീസ്; സാജൻ ബേക്കറിയിലെ ആദ്യഗാനമെത്തി
'തോരാമഴയിലും' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്
'തോരാമഴയിലും' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്
ടൊവിനോയുടെ ലുക്കിനെ കുറിച്ച് കമന്റ് പറഞ്ഞ നടൻ അജു വർഗീസിനോടാണ് ടൊവിനോയുടെ ചോദ്യം
'സംതിങ്ങ് ഈസ് കുക്കിംഗ്' എന്ന ക്യാപ്ഷനോടെയാണ് ഷാൻ റഹ്മാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്
വീട്ടിൽ സ്വന്തമായി നഴ്സറി ഉള്ളതുകൊണ്ട് ബോറടിക്കില്ല അല്ലേ? എന്നാണ് ആരാധകരുടെ ചോദ്യം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഐക്യദീപ’ത്തിന് പിന്തുണയുമായി താരങ്ങളുമെത്തിയപ്പോൾ
ട്രോൾ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ അജു പങ്കുവയ്ക്കുന്നത്
'ഇതുപോലെ സിക്സ് പാക്കുണ്ടോ' എന്ന് അജു ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരിക്കുന്നു
സമൂഹമാധ്യമങ്ങളിൽ താരങ്ങൾ പങ്കുവച്ച ക്രിസ്മസ് ചിത്രങ്ങൾ
ധ്യാൻ ശ്രീനിവാസൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ്
ഈ ആഴ്ച പ്രദർശനത്തിനെത്തിയ കമല, പൂഴിക്കടകൻ, ഹാപ്പി സർദാർ, എന്നൈ നോക്കി പായും തോട്ട എന്നീ ചിത്രങ്ങളുടെയും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആനിമേഷൻ ചിത്രം 'ഫ്രോസൺ 2'വിന്റെയും റിവ്യൂ വായിക്കാം
Kamala starring Aju Varghese Movie Review: ആദ്യാവസാനം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി കൊണ്ടുപോവുന്ന ചിത്രമാണ് 'കമല'
വളരെ സീനിയർ ആയിട്ടുള്ളതോ അതോ സ്ഥിരം നായികന്മാരെയോ ഈ കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്നെങ്കിൽ, സഫറെന്ന കഥാപാത്രം ഭയങ്കര ഡാർക്ക് ആയി പോകുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു, അതു കൊണ്ടാണ് ഞാൻ അജുവിനെ തന്നെ ഈ കഥാപാത്രം ഏല്പിച്ചത്