
അജിത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എകെ 61 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജുവും പ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം
തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ആളും തന്റെ ഏറ്റവും മോശം വിമർശകയുമായി ഭാര്യ ശാലിനിയെ വിശേഷിപ്പിച്ച ഒരു പഴയ അഭിമുഖത്തിലാണ് അജിത് ഇക്കാര്യം പറഞ്ഞത്
ആയുർവേദ ചികിത്സയ്ക്കായി പാലക്കാട് എത്തിയതായിരുന്നു അജിത്
ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
“അജിത് കുമാറിന്റെ അവസ്ഥ പക്ഷാഘാതത്തോട് വളരെ അടുത്ത് വരെ എത്തിയിരുന്നു,”ഡോക്ടർ പറഞ്ഞു
ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്
തമിഴിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം എത്തിയിരുന്നു
Valimai Movie Release Response: അമ്പരപ്പിക്കുന്ന ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ആക്ഷനും, ‘വലിമൈ’യ്ക്ക് കയ്യടിച്ച് പ്രേക്ഷകർ
അജിത്ത് നായകനാകുന്ന ‘വലിമൈ’യുടെ റിലീസിനായി കാത്തിരിക്കുകയാണ് പേളി ഇപ്പോൾ. ചിത്രത്തിൽ പേളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ നിരവധി ഫോളേവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് ഈ ട്വിറ്റർ അക്കൗണ്ട്
നടൻ ദിനേശ് പ്രഭാകറാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം
അജിത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ട്രെയ്ലർ
‘വലിമൈ’ ഷൂട്ടിനിടെ നടന്ന അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ
‘തല’ എന്നത് ഒരു പേരല്ല, അതൊരു വികാരമാണെന്നാണ് ആരാധകർ ട്വീറ്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്
വളരെ അപൂർവ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുള്ളൂ
ശ്യാമിലിയെ സംബന്ധിച്ച് ചേച്ചി മാത്രമല്ല കൂട്ടുകാരി കൂടിയാണ് ശാലിനി. പൊതുവിടങ്ങളിലെല്ലാം പലപ്പോഴും ഈ സഹോദരിമാർ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്
ദീപാവലി ആഘോഷത്തിൽ നിന്നുള്ള ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്
സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്
സിനിമാ നിർമ്മാതാവ് ബോണി കപൂർ അജിത്തിന്റെ ബൈക്ക് യാത്രയുടേയും ഇന്ത്യൻ സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
അജിത്തിന്റെ അടുത്ത ലക്ഷ്യം കാഠ്മണ്ഡു
Loading…
Something went wrong. Please refresh the page and/or try again.
ചിത്രത്തിൽ അജിത്തിന്റെ ഭാര്യയുടെ വേഷമാണ് വിദ്യ ബാലന്
റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ തരംഗമാവുന്ന അജിത്തിന്റെ പൊങ്കല്‍ റിലീസ് ചിത്രമായ ‘വിശ്വാസം’ ട്രെയിലര്‍
പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്
ഇന്റലിജൻസ് ഓഫിസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്റേത്
ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ് ടീസർ