scorecardresearch
Latest News

Ajinkya Rahane

Indian Cricket Team, Ajinkya Rahane
അജിൻക്യ മധുകർ രഹാനെ ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനുവേണ്ടിയും, ഐ.പി.എൽൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു മികച്ച മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം.

Ajinkya Rahane News

Sydney Test, Rahane
‘കളിക്കാന്‍ വന്നതാണ്, അധിക്ഷേപം കേള്‍ക്കാനല്ല’; സിഡ്നിയില്‍ രഹാനെ ‘നായകനായ’ നിമിഷം

ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് 10 മിനിറ്റോളം കളി തടസപ്പെട്ടിരുന്നു. ഒരു കൂട്ടം കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്

Indian Cricket Team, Ajinkya Rahane
ഫോമിനെക്കുറിച്ച് ആശങ്കയില്ല; ടീമിനുള്ള സംഭാവനയെന്നാൽ എല്ലാ ടെസ്റ്റിലും 100 റൺസ് നേടുക എന്നതല്ല: അജിങ്ക്യ രഹാനെ

“എന്റെ ഫോമിൽ ആശങ്കയില്ല. എന്റെ ടീമിനായി കഴിയുന്നത്ര സംഭാവന ചെയ്യുക എന്നതാണ് എന്റെ ജോലി,” രഹാനെ പറഞ്ഞു

Indian Cricket Team, Pujara
ഒരു ഇന്നിങ്സ് മതി, അയാള്‍ ഫോമിലെത്തും; സഹതാരത്തിന് പിന്തുണയുമായി പൂജാര

ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ചയാണ് തുടക്കമാകുന്നത്

അദ്ദേഹത്തിന്റെ ഫോം ആശങ്കപ്പെടേണ്ട ഘട്ടത്തിൽ എത്തിയിട്ടില്ല; രഹാനയെ പിന്തുണച്ച് പരിശീലകൻ

ഓവൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 14 റൺസിനും രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനും രഹാനെ പുറത്തായിരുന്നു

‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ

“ഞാൻ എല്ലായ്പ്പോഴും ടീമിന് എന്ത് സംഭാവന ചെയ്യാം എന്നതിൽ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ടീമിനെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കുന്നു,” രഹാനെ പറഞ്ഞു

ഇത് സ്‌പൈഡര്‍മാന്‍ തന്നെ; പന്തിനായി ചാടിമറിഞ്ഞ് പന്ത്, കിടിലൻ ക്യാച്ച്

താൻ അക്ഷരാർത്ഥത്തിൽ സ്‌പെെഡർമാൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് പന്ത്. എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം, വീഡിയോ

‘ ഓസ്ട്രേലിയയിൽ നിന്നു എത്തിയ ശേഷം കോഹ്‌ലിയെ വിളിച്ചോ ? ‘ രഹാനെ സംസാരിക്കുന്നു

ഓസ്ട്രേലിയയിലെ വിജയം ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർക്കായി സമർപ്പിക്കുകയാണെന്ന് രഹാനെ പറഞ്ഞു

എതിരാളികൾക്ക് ബഹുമാനം നൽകുക, ജയിച്ചത് നിങ്ങളാണെങ്കിലും: അജിങ്ക്യ രഹാനെ

മുംബൈയിൽ ഇന്ത്യൻ നായകൻ രഹാനെയ്‌ക്ക് മുറിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയത് വലിയ വാർത്തയായിരുന്നു

എത്ര മനോഹരമായ നിമിഷമാണിത്; ഗാബ ടെസ്റ്റ് വിജയത്തിനു ശേഷം രഹാനെയുടെ പ്രസംഗം ഇങ്ങനെ

ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാത്ത കാർത്തിക് ത്യാഗി, കുൽദീപ് യാദവ് എന്നിവരെ അഭിനന്ദിക്കാനും രഹാനെ പ്രത്യേകം ശ്രദ്ധിച്ചു

Kohli and Rahane
അഡ്‌ലെയ്‌ഡിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ രാത്രി 12.30 ന് കോഹ്‌ലിയുടെ മെസേജ്, വഴിത്തിരിവ്

“പിറ്റേന്ന് രാവിലെ അജിങ്ക്യ രഹാനെയെ കോഹ്‌ലി വിളിച്ചുവരുത്തി. ടീമിന്റെ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് ഞങ്ങൾ വീണ്ടും ചർച്ച ചെയ്തു. നല്ലൊരു ചർച്ചയായിരുന്നു അത്. 36 റൺസിന് ഓൾഔട്ടായി…

ടെസ്റ്റ് ക്യാപ്റ്റൻസി: കോഹ്‌ലിക്ക് ഭീഷണിയായി രഹാനെ, സാധ്യതകൾ ഇങ്ങനെ

നായക സ്ഥാനത്തു നിന്ന് മാറിനിന്നാൽ കോഹ്‌ലിയെന്ന ബാറ്റ്‌സ്‌മാനെ ഇന്ത്യയ്‌ക്ക് കൂടുതൽ നല്ല രീതിയിൽ ഉപയോഗിക്കാം എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്

അരങ്ങേറ്റക്കാർക്ക് ഫുൾ മാർക്ക്; സിറാജിനെയും ഗില്ലിനെയും പ്രശംസിച്ച് രഹാനെ

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 45 റൺസ് നേടിയ ഗിൽ രണ്ടാം ഇന്നിങ്‌സിൽ 35 റൺസുമായി പുറത്താകാതെ നിന്നു. മൊഹമ്മദ് സിറാജ് രണ്ട് ഇന്നിങ്‌സുകളിൽ നിന്നുമായി…

Best fielder in Indian team, മികച്ച ഫീൽഡർ, Ajinkya Rahane, അജിങ്ക്യ രഹാനെ, sports news, കായിക വാർത്തകൾ, ie malayalam, ഐഇ മലയാളം
ജഡേജയും കോഹ്‌ലിയുമല്ല; ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് റെയ്ന

വിക്കറ്റ് കീപ്പർ അല്ലാത്തൊരാൾ ഒരു മത്സരത്തിൽ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന റെക്കോർഡും ഈ താരത്തിന്റെ പേരിലാണ്

Loading…

Something went wrong. Please refresh the page and/or try again.