
കേന്ദ്ര നേതാക്കളുമായുള്ള ചർച്ചയിൽ, മുൻ എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ പ്രവർത്തനരീതിയിൽ സച്ചിൻ പൈലറ്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പി.സി.ചാക്കോ എന്നിവരുമായി വ്യാഴാഴ്ച വൈകുന്നേരം അജയ് മാക്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു
2015 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആളാണ് അജയ് മാക്കന്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവിൽ നിന്ന് ബർഖ പാർട്ടി അംഗത്വം സ്വീകരിച്ചു
ഫലപ്രദമല്ലാത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നശിക്കുകയാണെന്നും ബര്‍ഗ രാജിക്കത്തില്‍ ആരോപിച്ചു