Cannes 2019: ആരാധ്യയുടെ കൈപ്പിടിച്ച് ഐശ്വര്യയെത്തി; കാനിലെ ക്യാമറ കണ്ണുകൾ ഇനി ലോകസുന്ദരിയിലേക്ക്
മെറ്റാലിക് ഗോൾഡൺ ഷെയ്ഡിലുള്ള ഫിഷ് കട്ട് ഗൗണ്‍ അണിഞ്ഞെത്തിയ ഐശ്വര്യയുടെ ലുക്ക് ഒരു മത്സ്യകന്യകയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു
മെറ്റാലിക് ഗോൾഡൺ ഷെയ്ഡിലുള്ള ഫിഷ് കട്ട് ഗൗണ്‍ അണിഞ്ഞെത്തിയ ഐശ്വര്യയുടെ ലുക്ക് ഒരു മത്സ്യകന്യകയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു
ട്വീറ്റുകളിലൂടെയാണ് ഇപ്പോള്‍ ജബേരിയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്
ആരാധ്യയ്ക്ക് പിറകെ ഓടിയെത്തുന്ന ഐശ്വര്യയേയും വീഡിയോയിൽ കാണാം
മകള്‍ ആരാധ്യയോടൊപ്പം മാലിദ്വീപിലെ നിയാമയിലാണ് കുടുംബം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്
മാല്ഡിവ്സിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് ബച്ചന് കുടുംബം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്
ബോളിവുഡിൽനിന്നും അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
ഫ്ലാഷുകൾ കാരണം കുഞ്ഞു ആരാധ്യയുടെ കണ്ണുകൾ അടഞ്ഞു. വലത്തോട്ടും ഇടത്തോട്ടും മാറി മാറി ക്യാമറകൾക്ക് പോസ് ചെയ്ത ആരാധ്യ ശരിക്കും മടുത്തു
തന്റെ ഇഷ്ട നിറമായ ചുവപ്പായിരുന്നു ഐശ്വര്യ ഇത്തവണയും തിരഞ്ഞെടുത്തത്
കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേതാ ബച്ചൻ
രണ്ടുകാലഘട്ടങ്ങളിലായി ഉമ്റാവു ജാൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കാനുള്ള ഭാഗ്യം ലഭിച്ച ഇരുവരും ജീവിതത്തിലും തീവ്രമായൊരു സ്നേഹബന്ധം പുലർത്തുന്ന വ്യക്തികളാണ്
ഇമ്രാന് ഹാഷ്മി പറഞ്ഞ കാര്യം എന്നാല്‍ ഐശ്വര്യ റായ് മറന്നിട്ടില്ല
ലോകസുന്ദരി, മികച്ച നടി എന്ന് തുടങ്ങി കിരീടങ്ങള്‍ ഏറെയാണ് ഐശ്വര്യാ റായ് ബച്ചനു. എന്നാല്‍ ആരാധ്യയുടെ അമ്മ എന്ന പദവിയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്നത് എന്ന് ഏറ്റവും പുതിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തുന്നു