ഐശ്വര്യ റായിയ്ക്ക് പിറകിലെ ഡാൻസേഴ്സിനിടയിൽ ആരുമറിയാതെ സുശാന്ത്
14 വർഷങ്ങൾക്കു മുൻപ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന സുശാന്ത് സിങിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
14 വർഷങ്ങൾക്കു മുൻപ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന സുശാന്ത് സിങിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൈനിറയെ സാധനങ്ങളുമായി ബച്ചൻ, കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സ്റ്റേജിലെത്തി. അഭിഷേകും ഐശ്വര്യയും അമിതാഭും ശ്വേതയും ഒന്നിച്ചുള്ള ചിത്രമായിരുന്നു
അമ്മുവിന്റെ പ്രൊഫൈലിൽ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെൺകുട്ടി എന്നാണ്.
മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളളതാണ് ഫൊട്ടോ
താരം തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്
വർഷങ്ങൾ പഴക്കമുള്ള ഈ ചിത്രത്തിലെ പെൺകുട്ടിയെ ഇന്ന് ലോകമറിയും
പ്രേക്ഷകർ ഇന്നും ഹൃദയത്തിലേറ്റുന്ന ആ ചിത്രത്തിൽ ആദ്യം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യർ
"എന്റെ പ്രിയ ആരാധ്യയുടെ നന്ദിയും സ്നേഹവും," എന്ന അടിക്കുറിപ്പോടെ ഐശ്വര്യ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയനായക കഥാപാത്രങ്ങളിൽ ഒന്നായാണ് സിനിമാപ്രേമികൾ മേജർ ബാലയെ നോക്കി കാണുന്നത്
കരൺ ജോഹർ ചിത്രമായ യേ ദിൽ ഹേ മുശ്കിലിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്
ഐശ്വര്യ റായ്യുടെ പഴയകാല വീഡിയോയാണ് താരത്തിന്റെ ഫാൻ പേജുകളിൽ നിറയുന്നത്
അമിതാഭ് ബച്ചനും കുടുംബവും മണി കിലുക്കിയും കൈകൾ കൊട്ടിയുമാണ് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്