scorecardresearch

Aishwarya Rai Bachchan

aishwarya rai bachchan, actress, ie malayalam
ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്. പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു.

Aishwarya Rai Bachchan News

Aishwarya Rai, Aishwarya Rai Bachchan, Aradhya Bachchan
ഇതിന് ഉത്തരം പറയേണ്ടത് അവളാണ്; മകളെക്കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി

കാൻ ചലച്ചിത്രം മേളയോട് അനുബന്ധിച്ചു നടന്ന അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ.

Aishwarya Rai, aaradhya Bachchan, Cannes 2023
ഏതാൾക്കൂട്ടത്തിലും മകളുടെ സുരക്ഷ പ്രധാനം, ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധികയെ തടഞ്ഞ് ഐശ്വര്യ; വീഡിയോ

ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ തിരക്കു കൂട്ടിയതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളി മാറ്റപ്പെടുകയായിരുന്നു

Vinodhini Vaidyanathan, Actress Vinodhini Vaidyanathan, Aishwarya Rai Bachchan, Aishwarya Rai Bachchan photos, Aishwarya Rai Bachchan videos, Aishwarya Rai Bachchan latest news
കമ്മലിന്റെ ഭാരം കൊണ്ട് ചെവി മുറിഞ്ഞ് രക്തം ഒഴുകാൻ തുടങ്ങി, സഹായിക്കാൻ ആദ്യമെത്തിയത് ഐശ്വര്യ: അനുഭവം പങ്കുവച്ച് സഹതാരം

പൊന്നിയിൻ സെൽവൻ ലൊക്കേഷനിലുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടി വിനോദിനി

Ponniyin Selvan, Ponniyin Selvan 2, PS 2, Ponniyin Selvan box office
6 ദിവസം കൊണ്ട് പൊന്നിയിൻ സെൽവൻ കളക്റ്റ് ചെയ്തത് 250 കോടി

ആദ്യഭാഗം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 500 കോടി രൂപയോളം നേടിയിരുന്നു. ഇതിനെ മറികടക്കാൻ രണ്ടാം ഭാഗത്തിനു കഴിയുമോ എന്നാണ് സിനിമാമേഖല ഉറ്റുനോക്കുന്നത്

Trisha, Maniratnam, Ponniyin Selvan 2
എന്റെ കുന്ദവി ജയലളിതയെ പോലെ ആയിരിക്കണം, വികാരങ്ങൾ പുറത്തു കാണിക്കരുത്: തൃഷയോട് മണിരത്നം പറഞ്ഞത്

പൊന്നിയിൻ സെൽവനിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒരാളാണ് കുന്ദവി. വശ്യമായ സൗന്ദര്യവും നിഗൂഢതയും ഒത്തിണങ്ങിയ കഥാപാത്രം

Aishwarya Rai Bachchan, Trisha Krishnan, ManiRatnam
ഐശ്വര്യയ്ക്ക് മാത്രമേ അതു ചെയ്യാനാകൂ; ‘നന്ദിനി’യാകാൻ ആഗ്രഹിച്ച തൃഷയ്ക്ക് മണിരത്നം നൽകിയ മറുപടി

‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിൽ ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് നന്ദിനി എന്നത്

Ponniyin Selvan 2, Paachuvum Albhuthavilakkum, Agent
New Release: മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും മമ്മൂട്ടിയുടെ ഏജന്റും; ഇന്ന് റിലീസിനെത്തിയ ചിത്രങ്ങൾ

New Release: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പറ്റം ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു

Oomai Rani, Ponniyin Selvan 2, Ponniyin Selvan 2 release, Ponniyin Selvan 2 movie
Ponniyin Selvan 2: ചോള സാമ്രാജ്യത്തിന്റെ അധ:പതനം സ്വപ്നം കാണുന്ന നന്ദിനിയും അരുൾമൊഴിയുടെ രക്ഷകയാവുന്ന ഉമൈ റാണിയും തമ്മിലെന്ത്?

ഉമൈ റാണിയുടെ ഭൂതകാലമാണ് പൊന്നിയിൻ സെൽവൻ 2ന്റെ ഗതി നിർണ്ണയിക്കുക

Loading…

Something went wrong. Please refresh the page and/or try again.

Aishwarya Rai Bachchan Videos

Ponniyin Selvan trailer, Ponniyin Selvan
Ponniyin Selvan trailer: വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ കാഴ്ച; ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ

ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി…

Watch Video
Best of Express