പൃഥ്വിരാജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ബ്രദേഴ്സ് ഡേ; പൂജ ചിത്രങ്ങള്‍
കലാഭവൻ ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്
കലാഭവൻ ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്
ഒരു വിവാഹവീടിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിൽ മീശയൊക്കെ വച്ച് ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് കാളിദാസ് ജയറാം
മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പരീക്ഷകള്‍ കണക്കിലെടുത്ത്, റിലീസ് തീയതി മാര്‍ച്ച് 22ലേക്ക് മാറ്റി.
"എന്നെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും പറഞ്ഞു വിട്ടിട്ടുണ്ട്. അത് അറിയാത്തതുകൊണ്ട് തന്നെ പറഞ്ഞു വിട്ടതാണ്"
ജോജു ജോർജ് ആണ് മികച്ച നടൻ. എം.പദ്മ കുമാർ സംവിധാനം ചെയ്ത 'ജോസഫ്' എന്ന ചിത്രത്തിലെ അഭിനയമാണ് ജോജുവിന് അവാർഡ് നേടിക്കൊടുത്തത്
ഐശ്വര്യ ലക്ഷ്മിയാണ് നായിക
'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിലൂടെ ഐശ്വര്യലക്ഷ്മി ആദ്യമായി ആസിഫിന്റെ നായികയാവുകയാണ്
മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു മായാനദി
ബൈസിക്കള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്
അശോകന് ചെരുവിലിന്റെ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ തയ്യാറാക്കുന്നത്
6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുതെന്ന് ഐശ്വര്യ ലക്ഷ്മി
ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വയം ഒരുപാട് മെച്ചപ്പെടുത്തണമെന്നും രാകി മിനുക്കണമെന്നും തോന്നിച്ച ഒരു ചിത്രമാണ് 'വരത്തന്'