
ബിജെപിക്ക് ക്യാംപസില്‍ സ്ഥാനമില്ലെന്ന് പറഞ്ഞായിരുന്നു ഇടത് വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്
കെഎസ്‌യുവും എഐഎസ്എഫുമാണ് നിലവിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ യൂണിറ്റ് രൂപികരിച്ചിരിക്കുന്നത്. എബിവിപി ഉടൻ തന്നെ യൂണിറ്റ് രൂപികരിക്കുമെന്നും അറിയിച്ചിരിക്കുന്നു
വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്‌സും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തി
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിൽ മുൻ പ്രിൻസിപ്പൾ ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി. സംഘടനയോട് ആലോചിക്കാതെ കേസ് പിൻവലിച്ചതിനെ തുടർന്നാണ് നടപടി.…
കേസ് പിന്‍വലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും വിവേക്
വിദ്യാർത്ഥികൾ പൊതുസമൂഹത്തിന്രെ ഭാഗമല്ലെന്നുള്ളത് സി പി എമ്മിന്റെ പുതിയ നിലപാടാണോ?
മാനേജ്മെന്റുമായി കൂട്ടിചേര്‍ന്ന് സമരം പൊളിക്കാനാണ് എസ്എഫ്ഐ ശ്രമമെന്ന് കെഐസ് യു
എന്നാൽ, ലക്ഷ്മി നായർ രാജി വയ്ക്കണമെന്ന നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി