
ആപ്പിള്‍ ഐ വാച്ചും വില കൂടിയ ആറ് വാച്ച് കെയ്‌സുകളും കൊണ്ടുവന്നതിന് ഇന്നു പുലര്‍ച്ചെയാണു ഷാരൂഖിനെയും സംഘത്തെയും തടഞ്ഞത്
സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് യാത്രക്കാരുടെ മുഖങ്ങള്‍ പകര്‍ത്തി എമിഗ്രേഷനും ബോർഡിങ്ങും സാധ്യമാക്കുന്ന നൂതന ബയോമെട്രിക് സാങ്കേതികവിദ്യയാണു നടപ്പാക്കുന്നത്
ടെന്‍ഡര്‍ നടപടികളില്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനം പങ്കെടുത്ത ശേഷം വിമാനത്താവള കൈമാറ്റത്തെ ചോദ്യംചെയ്യുന്നതിനു പ്രസക്തിയില്ലെന്നു ബെഞ്ച് പറഞ്ഞു
പഴയ എക്സൈസ് നയം പ്രാബല്യത്തില്‍ വന്നതിന് ശേഷം വിമാനത്താവളത്തില്‍ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല
യാത്രക്കാരുടെ എണ്ണത്തില്‍ 142.74 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി
തടസങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളും അതിഥി പിന്തുണയും ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം ആദ്യ മുതല്‍ പുതിയ സംയോജിത സേവന സംവിധാനം പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്
പുരുഷന്മാരുടെ ശുചിമുറിയില്‍ ഡയപ്പര്‍ മാറ്റാന്‍ സൗകര്യമൊരുക്കിയിരിക്കുന്നതിന്റെ ചിത്രം ഒരു യാത്രക്കാരി ട്വിറ്ററിൽ പങ്കുവച്ചു
മുഖം മുഴുവനായി മറക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച് കൂളിംഗ് ഗ്ലാസുമണിഞ്ഞുള്ള എൻട്രി ഇതിനകം തന്നെ വൈറലായി കഴിഞ്ഞു
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഓസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും ഇമിഗ്രേഷന്‍ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു
ഉപാധികളാടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന വ്യോമയാന മന്ത്രാലയം അംഗീകരിച്ചെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്
നിലവിൽ , വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്ന ലബോറട്ടറികൾ ഈടാക്കുന്ന ഫീസിന്റെ ഒരു ശതമാനം വിമാനത്താവളം നടത്തുന്ന ഏജൻസിക്ക് നൽകണം
എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മദുസൂദന റാവു ചുമതല ഏറ്റെടുത്തു
ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(എടിയാല്‍)നു കീഴിലാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം
വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കോടതി അംഗീകരിച്ചു
ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്
വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്
സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തി പരിചയമില്ല
ഏജൻസിക്ക് അദാനി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.