തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈൽ; രുദ്രം -1 പരീക്ഷണം വിജയം
വ്യോമസേനയുടെ വിവിധ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന തരത്തിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്
വ്യോമസേനയുടെ വിവിധ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന തരത്തിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്
ഇരട്ട പോർമുഖം അടക്കം ഏതു തരം സാഹചര്യവും നേരിടാൻ സേന സജ്ജമെന്ന് അദ്ദേഹം വ്യക്തമാക്കി
Rafale Deal: 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും വാങ്ങുന്നത്
ചൈനയുമായുള്ള സംഘര്‍ഷം കൈയാങ്കളിയിലെത്തിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ തീരുമാനം
കൊച്ചിയിൽ നാവിക സേനയുടെയും വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങളിൽ തീര രക്ഷാ സേനയുടെയും കപ്പലുകളിൽ പ്രകാശം തെളിയിക്കും
എഎൻ-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഇന്നലെയാണ് വ്യോമസേന അറിയിച്ചത്
എഫ്-16 ഉപയോഗിച്ച് പാക്കിസ്ഥാന്‍ തൊടുത്തുവിട്ട അംറാംസ് മിസൈലുകളില്‍ ഒന്ന് ഇന്ത്യയുടെ നിയന്ത്രണരേഖയില്‍ ലക്ഷ്യം കാണാതെ വീഴുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു
അഭിനന്ദൻ വൈദ്യപരിശോധനയ്ക്ക് വിധേയനായെന്നും ആവശ്യമായ ചികത്സകൾ നൽകി വരുകയാണെന്നും വ്യോമ സേന തലവൻ ചീഫ് മാർഷൽ ബി എസ് ധനോവ പറഞ്ഞു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30
പ്രളയബാധിതർക്ക് കെെതാങ്ങായി വ്യോമസേനയും
ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകുകയായിരുന്നു സുഷമ സ്വരാജ്. മൗറീഷ്യസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് വിനിമയപരിധിക്ക് പുറത്തായത്
അവിഭക്ത ഇന്ത്യയുടെയും പിന്നീട് പാകിസ്ഥാന്രെയും വ്യോമസേന മേധാവിയായിരുന്ന അസ്‌ഗർ ഖാൻ.അദ്ദേഹത്തെയും കുടുംബത്തെയുംവർഗീയ കലാപം രൂക്ഷമായ 1947 ൽ ഇന്ത്യയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് വിങ് കമാൻഡർ നായരായിരുന്നു.അസ്‌ഗർ ഖാന്രെ ഓർമ്മകളിൽ മൻ അമൻ സിങ് ഛിന്ന എഴുതുന്നു