
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാ (എച്ച് എ എല്‍)ണു തേജസിന്റെ നിര്‍മാതാക്കള്‍
45,000 ടണ്ണിനടുത്ത് ഭാരമുള്ള ഐ എന്‍ എസ് വിക്രാന്ത്, ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. 262 മീറ്ററാണു നീളം
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ശത്രു കപ്പലുകളും അന്തര്‍വാഹിനികളും ഉള്‍പ്പെടെ ഏതു ഭീഷണിയും കണ്ടെത്താനും നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഐഎന്‍എഎസ് 316 സ്ക്വാഡ്രൺ
വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയതായി പ്രതിരോധ വക്താവ്
Rafale Deal: 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും…
ഇരു പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു
വ്യോമസേനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബന്ധപ്പെട്ടു
ഉത്തര ഗുജറാത്തിലെ വ്യോമമേഖലയിലാണ് പാക് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു
എൻജിൻ തകരാറാണ് അപകടത്തിനു കാരണമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
സൂര്യ കിരണ്‍ വ്യോമാഭ്യാസ സംഘത്തിന്റെ വിമാനങ്ങളാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്
അപകടമുണ്ടായ ഉടൻ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും പുറത്തേക്ക് ചാടുകയായിരുന്നു
വ്യോമസേന അസിസ്റ്റന്‌റ് ചീഫ് എവിഎം ചലപതി വ്യോമസേന ഡെപ്യൂട്ടി മേധാവിയുടെ സാന്നിധ്യത്തിലാണ് ചീഫ് ജസ്റ്റിസിന്‌റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്
ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകുകയായിരുന്നു സുഷമ സ്വരാജ്. മൗറീഷ്യസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് വിനിമയപരിധിക്ക് പുറത്തായത്
യുഎഇയിൽ നിന്ന് ബഹ്റിനിലേക്ക് പോയ വിമാനം ആകാശത്ത് വച്ച് പോർ വിമാനങ്ങൾ തടഞ്ഞതായാണ് ആരോപണം
ഗോവ വിമാനത്താവളത്തിലാണ് ബുധനാഴ്ച അപകടം നടന്നത്
“അധികാരത്തിന്റെ അദൃശ്യമായ നീണ്ട കരങ്ങൾ അയാളെ എട്ടാം നിലയുടെ ചില്ലു ജാലകം തകർത്ത് താഴോട്ട് തള്ളിയിടുന്നതായും ഉളളിൽ നന്മയൊളിപ്പിച്ച മാലിഫിസന്റ് ആകാശചിറകുകൾ വിടർത്തി കുഞ്ഞിനെയെന്നവണ്ണം അയാളെ എടുത്തു…
സൗദി അറേബ്യയിലെ തെക്ക്-കിഴക്കൻ അതിർത്തി നഗരമായ നജ്‌റാനിലാണ് സാങ്കേതിക തകരാറുമൂലം യുദ്ധ വിമാനം തകർന്ന് വീണത്.