
സെന്‍ട്രല്‍ ഏയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം)നിര്‍ദേശിച്ച മാര്‍ഗ്ഗങ്ങള്‍ മേഖലയില്‍ നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു
വായു മലിനപ്പെടുത്തുന്ന രണ്ട് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക നഗരങ്ങളെ പട്ടികപ്പെടുത്തിയത്
സുപ്രീംകോടതി നിർദേശപ്രകാരം നടത്തിയ അടിയന്തര യോഗത്തിനു ശേഷമാണ് തീരുമാനം
നവംബര്‍ ആദ്യ വാരം മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്
‘ഓക്സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓക്സിജന്‍ ബാറില്‍ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്സിജന്‍ ലഭിക്കുക.
നിരവധി പേരാണ് മന്ത്രിയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
കച്ചി കത്തിക്കുന്നത് മാത്രമാണ് കാരണമെങ്കില്‍ പഞ്ചാബായിരിക്കും ഡല്‍ഹിയേക്കാള്‍ വായു മലിനീകരണം നേരിടുന്നതുണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നു.
കര്‍ഷകര്‍ വയ്ക്കോല് കത്തിക്കുന്നത് സാധാരണ വിഷയമാണെന്നും അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും സുനില്‍ ഭരള പറഞ്ഞു
നിരവധി ഇടങ്ങളിൽ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നവംബർ അഞ്ച് വരെ നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു
രാവിലെ 7.15 മുതല്‍ നിര്‍ത്തിവച്ച സർവ്വീസുകൾ രണ്ട് മണിക്കൂറിന് ശേഷം പുനരാരംഭിച്ചു
മരിച്ച എട്ട് പേരില്‍ 7 പേരും വനിതകളാണ്
‘ജേണൽ ഓഫ് ഇന്റലെക്ച്വുൽ ഡിസെബിലിറ്റി റിസർച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് വായു മലിനീകരണവും കുട്ടികളുടെ ബുദ്ധിവളർച്ചയും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന പഠനം പ്രസിദ്ധീകരിച്ചത്
വാഹനങ്ങളുടെ എണ്ണക്കൂടുതലാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പരിസ്ഥിതി നിരീക്ഷകരുടെ വിലയിരുത്തൽ
പൊതുജനങ്ങളുടെ ആരോഗ്യം തകരാറിലാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര
‘വളരെ മോശം’ കാറ്റഗറിയിലാണ് ഇപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത്.
ദേശീയ തലസ്ഥാന മേഖലയിൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും,10 വർഷം പഴക്കമുള്ള ഡിസൽ വാഹനങ്ങളും നിരത്തിലിറക്കുന്നത് സുപ്രീം കോടതി നിരോധിച്ചു
പഴയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതായോ പൊതുവിടത്ത് പാര്‍ക്ക് ചെയ്തതായോ ശ്രദ്ധയില്‍ പെട്ടാല്‍ ജപ്തി ചെയ്യും
‘നിങ്ങളുടെ ജീവിതത്തില്‍ ശ്വസിക്കുന്ന ഏറ്റവും ശുദ്ധമായ വായുവായിരിക്കും ഇത്’ എന്നും കമ്പനി
മലിനീകരണത്തിൽ ലോക നിരവരാത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ നഗരങ്ങൾ ശിശു സൗഹൃദമല്ലാതാവുന്നു. ലോകത്തിലെ ഏറ്റവും മലീമസമായ ഇരുപതു നഗരങ്ങളിൽ പത്തെണ്ണം ഇന്ത്യയിൽ.
ഇത്തരം കാലാവസ്ഥയിൽ മത്സരം നടത്തുന്നതിനെതിരെ ജാംഷഡ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ
Loading…
Something went wrong. Please refresh the page and/or try again.