എയർ ഇന്ത്യ എക്സ്പ്രസ് കോയമ്പത്തൂരില്‍ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു, സിംഗപ്പൂരിലേയ്ക്കും ഡൽഹിക്കും
പുതിയ സർവീസുകൾ നവംബർ 18നാണ് ആരംഭിക്കുക
പുതിയ സർവീസുകൾ നവംബർ 18നാണ് ആരംഭിക്കുക
പൂനെ വിമാനത്താവളത്തിലാണ് സംഭവം
വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാര്ക്കെതിരെയുളള നടപടികള്‍ എടുക്കാനാണ് പുതിയ ചട്ടങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരിക
ടാക്സി ചെയ്യുന്ന സമയത്ത് എന്തോ പന്തികേട് തോന്നിയ പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. പിന്നീട് രണ്ടു മണിക്കൂറോളം വിമാനം പരിശോധിച്ച എഞ്ചിനീയര്‍മാര്‍ ഒടുവില്‍ അത് യാത്രാ യോഗ്യമല്ലെന്ന് കണ്ടെത്തി
നിയമസഭയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം വിശദീകരിച്ചത്
പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുല്‍ വഹാബും നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി
വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയയാണ് ഹോട്ടലിൽ ജീവനക്കാര്‍ നേരിടുന്നത്
സംഭവത്തില്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്
ആഭ്യന്തര സർവീസുകളിൽ 90 മിനിറ്റ് ദൈർഘ്യമുളള എക്കണോമി ക്ലാസിലെ യാത്രക്കാർക്ക് മാത്രമാണ് മാംസാഹാരം നൽകുന്നത് നിർത്തലാക്കിയത്
ചിലർ ഓക്സിജൻ മാസ്കുകൾ ധരിക്കാൻ ശ്രമിച്ചെങ്കിലും അതും പ്രവർത്തിച്ചില്ല
മറ്റ് ആഭ്യന്തര-അന്താരാഷ്ട്ര എയര്‍ലൈനുകളും ഓഹരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബെ
കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യക്ക് കൂടുതൽ സഹായധനം നൽകുന്നത് ഒഴിവാക്കാനാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം