ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് ജോലി നല്കി എയര്‍ ഇന്ത്യ
കൂടാതെ ജെറ്റ് എയര്വേയ്സില് ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു.
കൂടാതെ ജെറ്റ് എയര്വേയ്സില് ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു.
മൂന്നു വർഷത്തെ കരാർ നിയമനമാണ്
ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്ക് മെയ് മാസം മുതലും സര്‍വീസ് ആരംഭിക്കും. അബുദാബിയിലേക്ക് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.
പഞ്ചാബ് മുൻ ഡിജിപി ശശി കാന്ത് ആണ് ന്യൂഡൽഹി വിമാനത്താവളത്തിൽ തനിക്ക് ലഭിച്ച ബോർഡിങ് പാസിന്റെ ചിത്രം ട്വീറ്റ് ചെയ്തത്
ഏപ്രിൽ ഒന്നു മുതൽ 12 വരെയാണ് ഇന്റർവ്യൂ
തിരുവനന്തപുരം, കണ്ണൂർ സ്റ്റേഷനുകളിലായി 68 ഒഴിവുകളുണ്ട്
പുൽവാമയിൽ ഭീകരാക്രമണത്തിൽ 4ം സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട വിമാനം നജാഫില്‍ ലാന്‍ഡ് ചെയ്തു
മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിൽ 185 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്
ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ് തസ്തികയിലായി കൊച്ചിയിൽ 154 ഒഴിവുകളുണ്ട്
ഇന്‍ഡിഗോയ്ക്ക് പുറമെ മറ്റ് സ്വകാര്യ വിമാന സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ആരംഭിക്കുന്നുണ്ട്
ജനുവരിയായിട്ടും എയര്‍ ഇന്ത്യ ഡിസംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നു മാത്രമല്ല, എന്നു നല്‍കും എന്നതിനെക്കുറിച്ച് യാതൊരു സ്ഥിരീകരണവും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല