മംഗലാപുരം വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി അപകടം; യാത്രക്കാര്‍ സുരക്ഷിതര്‍
അപകടത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു
അപകടത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു
നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന 'എഐ 191' വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെയിറക്കിയത്
മുൻകൂർ അനുമതി ലഭിക്കാതെ ഇയാൾക്കിനി എയർ ഇന്ത്യയുടെ ഓഫീസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല
അഭിമുഖ പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്
എയര്‍ ഇന്ത്യയുടെ 973 വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്
നോമ്പു തുറക്കാൻ ഒരു കുപ്പി വെള്ളത്തിനായി ഞാൻ കാബിൻ ക്രൂ മെമ്പർ മഞ്ജുളയെ സമീപിച്ചു. സീറ്റിൽ പോയി ഇരുന്നോളൂ എന്നു പറഞ്ഞ അവർ തിരിച്ചു വന്നത് ഇഫ്താറുമായാണ്. മഞ്ജുളയുടെ ഹൃദ്യമായ പെരുമാറ്റവും കനിവുമാണ് എന്റെ ഹൃദയം നിറച്ചത്. ഇതാണ് എന്റെ ഇന്ത്യ
വെളുപ്പിനെ 3.30 മുതൽ 8.50 വരെ എല്ലാ ആഭ്യന്തര - രാജ്യന്തര സർവീസുകളും മുടങ്ങി
എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കാത്തിരുന്ന പലരും സര്‍വീസ് പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി പോയതായും റിപ്പോര്‍ട്ടുകളുണ്ട്
ഓക്സിലറി പവർ യൂണിറ്റിൽവച്ച് വിമാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്
ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ്, ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.
വരും ദിവസങ്ങളില്‍ നടക്കുന്ന റിക്രൂട്മെന്റില്‍ ആദ്യ പരിഗണന ജെറ്റ് എയർവേയ്സ് ജീവനക്കാര്‍ക്കാണെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
ട്രെയിനി കൺട്രോളർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി 79 ഒഴിവുകളുമുണ്ട്