
ജി എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിടി-എ എക്സ് എൻ വിമാനത്തിൽ 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി ഇടംപിടിച്ചത്
അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഡിജിസിഎ പിഴ ചുമത്തിയിരുന്നു
ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാല് മാസത്തേക്ക് എയര്‍ ഇന്ത്യ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു
സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
കേസിന്റെ അന്വേഷണത്തെ വെറും തമാശയാണെന്നാണ് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രമേഷ് ഗുപ്ത വിശേഷിപ്പിച്ചത്
യാത്രക്കാരന് ടോയ്ലറ്റില് പുകവലിച്ചതായിരുന്നു ആദ്യത്തെ സംഭവം
സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്ന രീതിയില്‍ തങ്ങള്‍ക്കു പരാജയം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു
സൂരജ് എന്ന പേരാലാണ് പ്രാദേശികമായി ശങ്കര്‍ മിശ്ര അറിയപ്പെട്ടിരുന്നത്
ശങ്കര്‍ മിശ്രയെ പുറത്താക്കിയതായി യുഎസ് ഫിനാന്‍ഷ്യല്‍ സര്‍വിസ് കമ്പനിയായ വെല്‍സ് ഫാര്‍ഗോ അറിയിച്ചു
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാരികളുടെ ദേഹത്ത് സഹയാത്രികര്‍ മൂത്രമൊഴിച്ച രണ്ടു സംഭവം വന്‍ ജനരോഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഡി ജി സി എയുടെ നിര്‍ദേശം
നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ ഒരാള്‍ മൂത്രമൊഴിച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം
സംഭവം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു
കോഴിക്കോട്ടുനിന്ന് എത്തിയ ബി 737-800 വിമാനത്തിന്റെ കാര്‍ഗോ ഹോള്ഡിലാണു പാമ്പിനെ കണ്ടത്
എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉള്‍പ്പെടുന്ന വിപുലീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പിലായിരിക്കും എസ് ഐ എ 25.1 ശതമാനം…
വിമാനം കൊച്ചിയിലേക്കു പുറപ്പെടുന്നതിനു റണ്‍വേയിലേക്കു നീങ്ങുന്നതിനു തൊട്ടുമുൻപാണു പുക ഉയര്‍ന്നതെന്നാണു വിവരം
ഓൺലൈൻ ട്രാവൽ ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ആഭ്യന്തര മേഖലയിൽ കഴിഞ്ഞ രണ്ടോ നാലോ ആഴ്ചയ്ക്കിടെ വിമാന ടിക്കറ്റ് നിരക്ക് 15-30 ശതമാനം വർധിച്ചു
റഷ്യൻ വ്യോമാതിർത്തിയിലെ വിലക്ക് പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകളെ ബാധിക്കുകയും ഇന്ത്യയിലേക്കുള്ള സർവീസുകളുടെ ദൈർഘ്യം കൂട്ടുകയും ചെയ്തിട്ടുണ്ട്
വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിങ് 787 വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
‘എഐ1946’ എന്ന പ്രത്യേക വിമാനമാണ് 242 യാത്രക്കാരുമായി ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ രാത്രി എത്തിയത്
256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണ് യുക്രൈനിലേക്ക് പോയത്
Loading…
Something went wrong. Please refresh the page and/or try again.