
ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകൾ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകൾ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്
എയര്‍ ഏഷ്യ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മൊബൈല്‍ ആപ്പില്‍ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.
ജനുവരി 15 മുതല്‍ 31 വരെയാണ് ഈ ആനുകൂല്യം.
വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരമാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്
വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച് യുവതി പരാതിപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്
പെർത്തിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയ എയർ ബസാണ് തിരിച്ചിറക്കിയത്
2017 ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ ലഭ്യമാകുക
തെന്നിന്ത്യയില്‍ നേരത്തേ കബാലിക്ക് മാത്രമായിരുന്നു ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാനായത്