യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ. ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന ഹബ്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 22 രാജ്യങ്ങളിലേക്ക് 51 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജയിൽനിന്നും, 9 രാജ്യങ്ങളിലെ 28 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാസബ്ലാങ്കയിൽനിന്നും, 4 രാജ്യങ്ങളിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അലക്സാണ്ട്രിയയിൽനിന്നും സർവീസ് നടത്തുന്നു.
ഇംഫാല്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനുകളിലും ഏറ്റുമുട്ടലുകളിലും 40 വിമതര്‍ കൊല്ലപ്പെടുകയും നിരവധി പേരെ പിടികൂടുകയും ചെയ്തതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.