scorecardresearch

AIFF

1937 ൽ സ്ഥാപിതമായ സംഘടനയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ. കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 3 ഫുട്ബോൾ അസോസിയേഷനുകൾ താൽക്കാലിക അംഗങ്ങളായും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

AIFF News

kalyan_chaubey
ബൈചുങ് ബൂട്ടിയയ്ക്ക് തോല്‍വി; ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായി കല്യണ്‍ ചൗബെ

എഐഎഫ്എഫ് ന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ ദേശീയ താരം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്

Sahal Abdul samad, സഹൽ അബ്ദുൾ സമദ്, AIFF Awards, എഐഎഫ്എഎഫ്, emerging player of the year, എമർജിങ് പ്ലെയർ ഓഫ് ദി ഇയർ, ie malayalam, ഐഇ മലയാളം
സഹൽ അബ്ദുൾ സമദിന് ഇന്ത്യൻ ഫുട്ബോളിന്റെ ആദരം; എഐഎഫ്എഫ് എമർജിങ് പ്ലെയർ ഓഫ് ദി ഇയർ

മികച്ച അസിസ്റ്റന്റ് റഫറിക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് മലയാളിയായ ജോസഫ് ടോണിക്കാണ്

‘പണക്കൊഴുപ്പല്ല, ഇവിടെ കാല്‍പ്പന്താണ് കവിത രചിക്കുന്നത്’; ഐ ലീഗിന് എഎഫ്‌സിയുടെ അംഗീകാരം

ഏഷ്യയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ലീഗിനുള്ള സില്‍വര്‍ മെഡല്‍ ഹീറോ ഐ ലീഗിന്

ഐഎസ്എൽ പ്രായത്തട്ടിപ്പ്; ഗൗരവ് മുഖിക്ക് സസ്പെൻഷൻ

ബെംഗളൂരുവിനെതിരെ ഗോൾ നേടുമ്പോൾ താരത്തിന് 16 വയസാണെന്ന് ഐഎസ്എല്‍ രേഖകള്‍ പറയുന്നത്. എന്നാൽ മുഖിക്ക് 19 വയസോ അതിന് മുകളിലോ പ്രായമുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്…

ചെന്നൈയിന്‍ ഫൈനല്‍ ജയിച്ചു, തങ്ങള്‍ ലീഗും: ഗുര്‍പ്രീത്; കളി കഴിഞ്ഞും തുടരുന്ന വാക്പോര്

ഉദാന്തക്കെതിരെ ഉയര്‍ന്ന ഓഫ് സൈഡും നിഷുകുമാറിന് പെനാല്‍റ്റി നിഷേധിച്ചതും റഫറിങ് പിഴവായി ചൂണ്ടിക്കാണിച്ച് എഐഎഫ്എഫിന് കത്തെഴുതുമെന്ന് ബെംഗളൂരു എഫ്‌സി

ലഷ്കറെ തയിബ ബന്ധം ഉപേക്ഷിച്ച ഫുട്ബോൾ താരത്തെ മൈതാനത്തേക്ക് ക്ഷണിച്ച് ബൂട്ടിയ

കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ നിന്നും ഭീകരവാദ ഗ്രൂപ്പായ ലഷ്കറെ തയിബയില്‍ ചേര്‍ന്ന പ്രാദേശിക ഫുട്ബോള്‍ താരം സുരക്ഷാ സേനയ്ക്ക് മുമ്പാകെ കീഴടങ്ങിയത്

ഫുട്ബോൾ ആരാധകർക്ക് ഞെട്ടൽ ; ഇന്ത്യൻ താരം സുബ്രതോ പാൽ മരുന്നടിക്ക് പിടിയിൽ

സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു

Indian football team
ഇന്ത്യയില്‍ ചാമ്പ്യന്‍സ് കപ്പിന് കളമൊരുങ്ങുന്നു, കളി ഓഗസ്റ്റിൽ തുടങ്ങും

ഈ വര്ഷം ആരംഭിക്കുന്ന പ്രഥമ എ.ഐ.എഫ്.എഫ് ചാമ്പ്യന്‍സ് കപ്പിന്‍റെ മത്സരങ്ങള്‍ ആഗസ്റ്റില്‍ ആവും നടക്കുക.

Nicolai Adam, Football Coach
ഇന്ത്യ അണ്ടർ 17 ഫുട്ബോൾ പരിശീലകനെ പുറത്താക്കി

മോസ്കോയിൽ നടന്ന ഗ്രാന്റ്കിൻ മെമ്മോറിയൽ ടൂർണമെന്റിൽ ഇന്ത്യയുടെ മോശം പ്രകടനമാണ് കോച്ചിന്റെ പുറത്താക്കലിലേയ്ക്ക് വഴിവെച്ചത്.