
താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്ന് തന്നെ മാറ്റാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണു പട്ടിക പ്രഖ്യാപിച്ചത്
നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും സുധീരന് രാജിവച്ചിരുന്നു
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് എംഎൽഎമാരുമായി ചർച്ച നടത്തിയ മാലികാർജുൻ ഖാർഗെ, വി. വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു
മുന്‍കേന്ദ്രമന്ത്രിയായിരുന്ന ബന്‍സാലിന് അധിക ചുമതലയായാണ് ഇടക്കാല ട്രഷറര്‍ പദവിയും നല്‍കിയത്
എകെ ആന്റണി, കെസി വേണുഗോപാൽ എന്നിവർ അടക്കമുള്ളവരെ ഉൾപ്പെടുത്തി ആറംഗ നേതൃതല സമിതിക്കും രൂപം നൽകി
കോൺഗ്രസ് വക്താവായിരുന്ന സഞ്ജയ് ഝായെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യ പ്രസ്താവനകളുടെ പേരിലാണ് സസ്പെൻഡ് ചെയ്തത്
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുമായി സച്ചിൻ പൈലറ്റ് വിഭാഗം കൂടിക്കാഴ്ച നടത്തി
ചിദംബരം ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാഹുലും ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം
മല്ലികാർജുൻ ഖാർഗെയാണ് സാധ്യത പട്ടികയിൽ മുന്നിലുള്ള നേതാവ്
ഓഗസ്റ്റ് പതിനാല് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപക്ഷത്തെയും കേട്ട ശേഷം ആദ്യ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ അന്വേഷണ കമ്മീഷൻ നിയോഗിച്ചിരുന്നു
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തിയിരിക്കുന്നത്.
ആന്ധ്ര പ്രദേശിന്റെ ചുമതലയുളള ജനറൽ സെക്രട്ടറിയായാണ് ഉമ്മൻ ചാണ്ടിയുടെ നിയമനം
ആന്ധ്ര പ്രദേശിന്റെ ചുമതലയുളള ജനറൽ സെക്രട്ടറിയായാണ് നിയമനം
എഐസിസിയില്‍ തുടരാന്‍ താന്‍ ഇല്ലെന്നും സുധീരന് വ്യക്തമാക്കി
ഗുജറാത്തിൽ ഒരുമോഡലുമില്ല, ജനങ്ങളെ കൊളളയടിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു
രാഹുൽ ഗാന്ധി ഒഴിയുന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കു മുതിർന്ന നേതാവ് എ.കെ.ആന്റണിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്
നിലവിൽ കർണാടകയുടെ ചുമതലയുണ്ടായിരുന്ന ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് കെ.സി. വേണുഗോപാലിന് ചുമതല നൽകിയിരിക്കുന്നത്
മതം, ജാതി, ഗോത്രം, സമുദായം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു