അണ്ണാ ഡിഎംകെ: ഇരു പക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും
മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി തന്നെ തുടരുമെന്നുമാണ് പ്രാഥമിക ധാരണ
മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി തന്നെ തുടരുമെന്നുമാണ് പ്രാഥമിക ധാരണ
ഒ പനീർശെൽവം മുഖ്യമന്ത്രിയോ ജനറൽ സെക്രട്ടറിയോ ആകില്ല
ജയലളിതയുടെ ശവകുടീരത്തിന് മുന്നിൽ ഇരു വിഭാഗങ്ങളുടെയും ലയനത്തിനായി ഒരുക്കങ്ങൾ നടത്തിയിരുന്നു
പന്നീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടത് പോലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം പ്രത്യേക കമ്മീഷന് അന്വേഷിക്കുമെന്ന് പളനിസാമി പ്രഖ്യാപിച്ചിട്ടുണ്ട്
ധാരണപ്രകാരം ഒ പനീര്‍ശെല്‍വം പക്ഷത്തെ ഒരാളെ കേന്ദ്രമന്ത്രിയുമാക്കും
അടുത്തയാഴ്ച ലയനപ്രഖ്യാപനം പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ
ഇന്ന് നടന്ന ഇഫ്താര്‍ വിരുന്നിന് ശേഷമാണ് പളനിസ്വാമിയുടെ പ്രഖ്യാപനം
വിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളെ എണ്ണിപ്പറഞ്ഞ എംഎല്‍എ പതിനൊന്നാമത്തെ അവതാരം ജയലളിതയാണെന്നും വ്യക്തമാക്കി
തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്കാന് ശ്രമിച്ചുവെന്നാണ് കേസ്
ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായും, ഇകെ പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചാണ് ഇരു വിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത്
ദിനകരൻ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാർട്ടി എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്
പാർട്ടി വിട്ടുപോയ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് സുപ്രധാന പദവി നൽകാനും യോഗത്തിൽ തീരുമാനമായി