
എല്‍ മുരുകനെ കൊങ്കുനാട് സ്വദേശിയെന്നാണ് പുതിയ കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ ബിജെപി പരാമര്‍ശിച്ചത്
“ബിജെപി ഒരു വലിയ എതിരാളിയല്ല. എന്നാൽ തമിഴ്‌നാട്ടിൽ ബിജെപി നടത്തുന്ന ഒരു സർക്കാർ ഉണ്ട്. അത് എഐഎഡിഎംകെ സർക്കാരാണ്. തീരുമാനങ്ങൾ എടുക്കുന്നത് ഡൽഹിയിൽ നിന്നുമാണ്
സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരും” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്നും ശശികല പറഞ്ഞു
60 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യം. എന്നാല്‍ 23 സീറ്റ് മാത്രമേ അനുവദിക്കാനാകൂവെന്നാണ് എഐഎഡിഎംകെ നിലപാട്
ജയില്‍മോചിതയായ ശേഷം ശശികല പാര്‍ട്ടി പതാക ഉപയോഗിച്ചിരുന്നു
ശശികലയോട് തമിഴ്നാട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്താണ് അടുത്ത പ്ലാൻ?
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് എഐഎഡിഎംകെ, ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ഊഹാപോഹങ്ങളുയർന്നിരുന്നു
യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് എഐഎഡിഎംകെ സര്‍ക്കാര്‍ ഇന്നലെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു
എംജിആറിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാർമ്മിക അവകാശം മറ്റൊരു പാർട്ടിക്കും ഇല്ല
എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടെ മരണത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ അത് കാറ്റിനെ മാത്രമാണെന്നും പൊന്നയ്യന്‍
2019 Lok Sabha Election Results Highlights: 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്തിരിക്കുന്നത്
അപ്പോളോ ആശുപത്രി നല്കിയ ഹര്‍ജിയിലാണ് നടപടി
രജനിയുടെ പാര്‍ട്ടിയായ രജനി മക്കള്‍ മന്‍ഡ്രം ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല
Lok Sabha Election 2019 India Phase 2 Voting Live News Updates: 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം…
ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു
ആരോഗ്യകാരണങ്ങളാല്‍ വിജയകാന്ത് ഏറെ കാലമായി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നിരുന്നു
അച്ഛന്റെ സ്ഥാനത്ത് നിന്ന് മോദിയാണ് തങ്ങൾക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നതന്നും രാജേന്ദ്ര ബാലാജി
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം
എഐഡിഎംകെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ എഴുതിയിരിക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.