കടൽ തിരകളോട് കിന്നാരം പറഞ്ഞ് അഹാന; മനോഹരമായ വീഡിയോ
ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ഏറെ അഭ്യർഥിച്ചിട്ടാണ് നിമിഷ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് അഹാന പറയുന്നു
ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ഏറെ അഭ്യർഥിച്ചിട്ടാണ് നിമിഷ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് അഹാന പറയുന്നു
അഹാനയുടെ അമ്മ സിന്ധുകൃഷ്ണയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയിലാതെ കൂടെനിൽക്കുന്ന ഏക ആൾ എന്നാണ് അഹാന അമ്മയെ വിശേഷിപ്പിക്കുന്നത്
പോസിറ്റീവ് മുതൽ നെഗറ്റീവ് വരെ, ഇത് ഒരു യാത്രയായിരുന്നു .. അതിന്റെ അവസാനത്തിൽ.. എനിക്ക് പറയാൻ കഴിയുന്നത് മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ ഐസലേഷനിൽ കഴിയുകയാണ് അഹാന
ഇയാളുടെ നാട് ഏതാണെന്നോ അയാളുടെ പേരിന്റെ രണ്ടാം ഭാഗം എന്താണെന്നോ എന്നത് ഇവിടെ വിഷയമില്ലെന്നും, ദയവായി താൻ പറയുന്ന അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും പേരിൽ വളച്ചൊടിക്കരുതെന്നും അഹാന അഭ്യർഥിച്ചു
ഞായറാഴ്ച രാത്രി നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
'വരനെ ആവശ്യമുണ്ട്,' 'മണിയറയിലെ അശോകൻ', 'കുറുപ്പ്,' എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്മ്മിക്കുന്ന ചിത്രമാണ് 'അടി.'
അഭിനയരംഗത്ത് ഇല്ലെങ്കിലും കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്
Happy New Year 2021: മുൻപൊന്നും ഇല്ലാത്തത്രയും പ്രതീക്ഷയോടെയാണ് ലോകം പുതുവർഷത്തെ ഉറ്റുനോക്കുമ്പോൾ ആരാധകർക്ക് ആശംസകൾ നേരുകയാണ് താരങ്ങൾ
അന്യായമാണിത്, നിരവധി വർഷത്തെ പോരാട്ടത്തിന് ശേഷം, ആളുകൾക്ക് അർഹമായ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുമ്പോൾ, മരണം അവരെ കൊണ്ടുപോവുന്നു
സീ ഷെല്ലുകൾ കാണാനില്ല ഒരു മത്സ്യ കന്യകയെ മാത്രമേ കാണാനുള്ളൂ എന്നാണ് ആരാധകർ പറയുന്നത്
ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ആയി ബാഗ് പാക്ക് ചെയ്യുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി സമ്മാനിക്കുന്ന ഏറ്റവും ബെസ്റ്റായ പ്രൊഡക്ഷൻ ഹൗസ് എന്നാണ് അഹാന വേഫെയറിനെ വിശേഷിപ്പിക്കുന്നത്