
നാളികേര വികസന പദ്ധതിക്കായി 60.85 കോടി നീക്കിവെച്ചു
പഴങ്ങളില്‍നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടമാണു നിലവില്‍ വന്നത്
“മൂന്നാം നാളിനെ ആപത്തുണ്ടാക്കുന്ന നാളെന്നും, അഞ്ചാം നാളിനെ ശത്രുതയുണ്ടാക്കുന്ന നാളെന്നും, ഏഴാം നാളിനെ മരണതുല്യമായ ഫലങ്ങൾ ഉണ്ടാക്കുന്ന നാളെന്നുമാണ് ജ്യോതിഷം വിശകലനം ചെയ്യുന്നത്. ” പ്രശസ്ത ജ്യോതിഷ…
പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ അനുവദിക്കും.
വികസനത്തിന്റെയും ഇക്കണോമിക് ഗ്രാഫുകളുടെ കുതിപ്പുകളുടെയും കണക്കുകൾക്കപ്പുറം മനുഷ്യജീവൻ കുടിയിരിക്കുന്നത് ഇക്കോളജിയിലാണ് എന്ന് പഠിപ്പിച്ച മഹാഗുരുവായ സുന്ദർലാൽ ബഹുഗുണയെ കുറിച്ച് കൃഷി മന്ത്രിയും പരിസ്ഥിതി പ്രവർത്തകനുമായ പി പ്രസാദ്…
മൂന്ന് നിയമങ്ങളിൽ ഒരു നിയമത്തിനെതിരെയാണ് കൂടുതൽ എതിർപ്പ് ഉയരുന്നത്
ഇന്നലെ രാജ്യസഭയിൽ നിന്നു സസ്‌പെൻഡ് ചെയ്‌ത എട്ട് എംപിമാർ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്
ആദ്യ ഘട്ടമായി ഈ വർഷം 34 തളിർ ഗ്രീൻ ഷോപ്പുകൾ ആരംഭിക്കും
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തും
കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായി നിലകൊള്ളുന്ന എൺപത്തിയഞ്ചുകാരൻ ആർ ഹേലിയെക്കുറിച്ച്, മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം…
പുനക്രമീകരിക്കാത്ത വായ്പകൾക്ക് മൊറട്ടോറിയം ലഭ്യമാക്കാൻ വായ്പകൾ പുതുക്കി നൽകാനാണ് തീരുമാനം
ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ദുബായിലെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം
അറുപതിനായിരത്തോളം ഹെക്ടർ കൃഷിയിടത്തിലാണ് ഈ നഷ്ടമുണ്ടായിട്ടുളളത്. മൂന്നേകാൽ ലക്ഷത്തോളം കർഷകരെ ബാധിച്ച പേമാരിയിൽ ഏറ്റവും കൂടുതൽ തുകയുടെ നഷ്ടമുണ്ടായത് ആലപ്പുഴ ജില്ലയ്ക്കാണ്.
ഒമ്പത് പാടശേഖരങ്ങളിലായി 1082ലേറെ ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് തോട്ടറ പുഞ്ച പാടശേഖരത്തിലെ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഉത്പാദിപ്പിച്ചത്.
കേരളം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.
“ആര്‍എസ്എസ്സിനും ബിജെപിക്കും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം. ഇത് ഭരണഘടനാപരമായ വ്യവസ്ഥകളെ തകിടംമറിക്കുന്നത് മാത്രമല്ല. അസാമീസ് സംസാരിക്കുന്ന ജനവിഭാഗങ്ങളെ ന്യൂനപക്ഷമാക്കി മാറ്റുക കൂടി ചെയ്യുന്ന…
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഹ്യൂമണ്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക് സ്ഥാപകനുമാണ് ലേഖകന്‍
30,000 കോടിയുടെ കടം എഴുതിതള്ളുന്നു എന്ന് പ്രഖ്യാപിച്ച സംസ്ഥാനത്ത് ഇതുവരെ 464 കോടിയുടെ കര്‍ഷക കടം മാത്രമാണ് തീര്‍പ്പാക്കിയത്.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 180ഓളം കര്‍ഷക സംഘടനകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
കടങ്ങള്‍ എഴുതി തള്ളുക എന്നതിനു പുറമേ കാര്‍ഷിക രംഗത്ത് അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം എന്നതും മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഏറെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ്.
Loading…
Something went wrong. Please refresh the page and/or try again.