കര്‍ഷക പ്രക്ഷോഭത്തില്‍ സ്തംഭിച്ച് നഗരങ്ങള്‍, പച്ചക്കറികള്‍ക്ക് അഞ്ചിരട്ടി വരെ വിലവര്‍ധനവ്
കേരളം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.
കേരളം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.
ബിജെപിക്കെതിരായ് കോണ്‍ഗ്രസിനൊപ്പം സഖ്യം ചേരണോ എന്ന ചോദ്യത്തില്‍ സിപിഎം രണ്ടുതട്ടില്‍ നില്‍ക്കവെയാണ് കിസാന്‍ സഭാ വേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിന്റെ ലാല്‍ സലാം വിളിയും ഐക്യപ്പെടലും.
"ആറ് മാസത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല എങ്കില്‍ അടുത്ത പ്രതിഷേധത്തില്‍ അണിനിരക്കുന്നത് കര്‍ഷകര്‍ മാത്രമായിരിക്കില്ല. ഒരു വലിയ ജനകീയ മുന്നേറ്റത്തിനാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സാക്ഷ്യംവഹിക്കേണ്ടി വരിക." സിപിഎം ജനറല്‍സെക്രട്ടറി പറഞ്ഞു
സമൂഹ മനസാക്ഷിയെ പിടിച്ചുല കര്‍ഷക ജാഥയെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെ എന്ന് പരിശോധിക്കുകയാണ് ഇവിടെ
അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക പ്രതിഷേധത്തെ നയിക്കുന്നത്.
മുംബൈ എത്തുമ്പോഴേക്കും ലക്ഷത്തിനടുത്ത് ആളുകള്‍ അണിനിരയ്ക്കും എന്ന് കണക്കുകൂട്ടുന്ന ജാഥ നയിക്കുന്നത് അഖിലേന്ത്യാ ഭാരതീയ കിസാന്‍ സഭയാണ്. ഭാരത് കി കിസാന്‍ പാര്‍ട്ടി, സിപിഐ എന്നിവര്‍ പിന്തുണയുമായുണ്ട്
"ആര്‍എസ്എസ്സിനും ബിജെപിക്കും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം. ഇത് ഭരണഘടനാപരമായ വ്യവസ്ഥകളെ തകിടംമറിക്കുന്നത് മാത്രമല്ല. അസാമീസ് സംസാരിക്കുന്ന ജനവിഭാഗങ്ങളെ ന്യൂനപക്ഷമാക്കി മാറ്റുക കൂടി ചെയ്യുന്ന നയമാണ്." അഖില്‍ ഗോഗോയി പറഞ്ഞു.
തിങ്കളാഴ്ച പുറത്തുവന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗ്രാമീണ പ്രദേശങ്ങളിലായുള്ള 14സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഹ്യൂമണ്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് സ്ഥാപകനുമാണ് ലേഖകന്‍