scorecardresearch
Latest News

Agra

ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.

Agra News

‘ഈ ജീവിതം കൊണ്ട് എനിക്ക് പൊരുതാനായില്ല, നീതിക്ക് വേണ്ടി അമ്മ പോരാടണം’

ദളിത് പെണ്‍കുട്ടി ആയത് കൊണ്ടാണ് മകളെ തീക്കൊളുത്തി കൊന്നതെന്നാണ് സഞ്ജലിയുടെ രക്ഷിതാക്കളുടെ വിശ്വാസം

bjp mla, ie malayalam, ബിജെപി എംഎൽഎ, ഐഇ മലയാളം
ഐഎഎസ് ഓഫിസറെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി എംഎൽഎ; വീഡിയോ

”ഞാനൊരു എംഎൽഎയാണെന്ന് നിങ്ങൾക്കറിയില്ലേ? എന്റെ അധികാരം എന്താണെന്നും ജനാധിപത്യത്തിന്റെ ശക്തി എന്താണെന്നും നിങ്ങൾക്കറിയില്ലേ?,”

taj mahal, new delhi
ക്ഷേത്രത്തിലേക്കുളള വഴി തടയുന്നെന്ന് ആരോപിച്ച് താജ്‍മഹലിന്റെ ഗേറ്റ് പൊളിച്ചു

ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിക്കാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യയീകരിച്ച് വിഎച്ച്പി

വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റില്‍ സല്‍മാന്‍ ഖാന്റെ ചിത്രം; ആഗ്ര സര്‍വ്വകലാശാലയുടെ അച്ചടിയില്‍ പകച്ച് വിദ്യാര്‍ത്ഥി

ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദയനീയത വെളിപ്പെടുത്തുന്നതാണ് പുതിയ സംഭവം