
ഇന്ന് ആരംഭിക്കുന്ന കോഴ്സ് മാര്‍ച്ച് 17-നാണ് അവസാനിക്കുന്നത്
താലിബാന്റെ ഈ നടപടിയെ ഐക്യരാഷ്ട്രസഭയും യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ശക്തമായി അപലപിച്ചു
മത്സരത്തിന്റെ 19-ാം ഓവറിലായിരുന്നു സംഭവം
1996 മുതൽ 2001 വരെയുള്ള ഒന്നാം താലിബാൻ ഭരണകാലത്ത് നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന മുപ്പത് വയസുകാരിയും അവരുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉൾപ്പെടെ…
നിയമം നടപ്പിലാക്കി മാസങ്ങൾ കഴിഞ്ഞിട്ടും, പൊതുജനങ്ങളിൽ പലർക്കും നിയന്ത്രണത്തെക്കുറിച്ച് ഇപ്പോഴും അറിയില്ല, അവർ എത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്
”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകള്‍ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും കൊച്ചുമകളെയും തിരികെ കൊണ്ടുവരണമെന്ന വിജെ സെബാസ്റ്റ്യന്റെ ഹർജിയിലാണ് നിർദേശം
അഫ്ഗാനിസ്ഥാൻ സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും ആഹ്വാനം
വടക്കൻ നഗരമായ കുണ്ടൂസിലെ ഷിയാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിന് പിറകെയാണ് കാണ്ഡഹാറിലെ ആക്രമണം
ഒക്ടോബർ 12ന് നടന്ന അസാധാരണ ജി20 ഉച്ചകോടിക്ക് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്
“അഫ്ഗാൻ പൗരന്മാർക്ക് അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം” ആവശ്യപ്പെട്ടതായി യോഗത്തിനു ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഷിയാ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് കുണ്ടുസ് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമെന്നാണ് താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നത്
ഡിജിസിഎ മേധാവിയെ അഭിസംബോധന ചെയ്ത് അഫ്ഗാനിസ്ഥാനിലെ വ്യോമയാന, ഗതാഗത ആക്ടിങ് മന്ത്രി അല്‍ഹജ് ഹമീദുള്ള അഖുന്‍സാദ സെപ്തംബര്‍ ഏഴിനാനു കത്തെഴുതിയത്
അഫ്ഗാൻ മാധ്യമപ്രവർത്തകനായ ബിലാൽ സർവാരി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായത്
യോഗത്തിൽ അഷ്റഫ് ഗനി ഭരണകൂടത്തിലെ പ്രതിനിധികൾ പങ്കെടുക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച പാക്കിസ്ഥാൻ യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി വൃത്തങ്ങൾ പറഞ്ഞു
അഫ്ഗാനിസ്ഥാന്റെ മുൻനിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയവർ ഐപിഎല്ലിൽ കളിക്കുന്നുണ്ട്
സ്ഫോടനം താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് വിവരം
ചൊവ്വാഴ്ച കാബൂളിൽ ബൻശ്രീ ലാൽ അരേന്ദെ എന്നയാളെ ഒരു സംഘം ആളുകൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ
കാബൂൾ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എറ്റിലാറ്റ് -ഇ റോസിൽ നിന്നുള്ള മാധ്യമപ്രവർത്തകരായ തഖി ദര്യാബിയെയും നേമത്ത് നഖ്ദിയെയുമാണ് ചൊവ്വാഴ്ച താലിബാന്റെ ആക്രമണത്തിന് ഇരയായത്
മുല്ല അബ്ദുൽ ഗനി ബരാദർ ഉപ പ്രധാനമന്ത്രിയാവും
Loading…
Something went wrong. Please refresh the page and/or try again.