
ഗ്രൂപ്പ് ഒന്നിൽ എല്ലാ മത്സരങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. എട്ട് പോയിന്റ് വിതമുള്ള ഇംഗ്ലണ്ടും ഓസീസുമാണ് ഒന്നാം ഗ്രൂപ്പിൽനിന്ന് സെമിയിൽ പ്രവേശിച്ചത്
ഇന്ത്യയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ അഫ്ഗാനിസ്ഥാന് ന്യൂസിലന്‍ഡ് മത്സരത്തിനെ ആശ്രയിച്ചാണ്
നവീനുൽ ഹഖും ഹാമിദ് ഹസനും അഫ്ഘാന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നവംബർ 27നും ഡിസംബർ ഒന്നിനും ഇടയിൽ ഹോബാർട്ടിലാണ് നടക്കുക
വ്യാഴാഴ്ച നടന്ന സ്ഫോടനത്തില്‍ 85 മരണമാണ് സംഭവിച്ചത്. കൊല്ലപ്പെട്ടവരില്‍ 72 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു
കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പാരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താൻ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ്…
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരെ നായക പദവിയിൽ മാറ്റം വരുത്തുകയാണ് അഫ്ഗാനിസ്ഥാൻ ടീം
ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായി.
സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ഷമിയുടെ അടുത്തേക്ക് ഓടിയെത്തിയ ധോണി ടിപ്പുകൾ നൽകുകയും അടുത്ത മൂന്ന് പന്തുകളിൽ ഷമി വിക്കറ്റ് നേടുകയും ചെയ്തു
ബോളർമാരുടെ പ്രകടനം തന്നെയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചതെന്ന് നായകൻ വിരാട് കോഹ്‌ലി പറഞ്ഞു
അവസാന ഓവറില്‍ അഫ്ഗാന് വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഷമിയുടെ ആദ്യ പന്ത് തന്നെ നബി അതിര്‍ത്തി കടത്തി. ഇതോടെ നബി അര്‍ധ സെഞ്ചുറിയും കടന്നു. എന്നാല്‍ പിന്നെ…
ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക്കാണ് ഷമി തന്റെ പേരിൽ കുറിച്ചത്. മൂന്ന് അഫ്ഗാൻ താരങ്ങളുടെ വിക്കറ്റ് തെറിപ്പിച്ച ഷമി, ഒരാളെ പുറത്താക്കിയത് ക്യാച്ചിലൂടെയായിരുന്നു.
മാര്‍ക്ക് വുഡ് എറിഞ്ഞ 142 കിലോമീറ്റര്‍ വേഗതയുള്ള ബൗണ്‍സറാണ് ഷാഹിദിയുടെ ഹെല്‍മറ്റില്‍ കൊണ്ടത്. ഇതോടെ താരം നിലത്ത് വീണു
ലോകകപ്പിൽ ഏറ്റവും വേഗമേറിയ നാലമത്തെ സെഞ്ചുറി, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം എന്നിങ്ങനെ പല റെക്കോർഡുകളും മോർഗൻ തിരുത്തിയെഴുതുമ്പോൾ മറുവശത്ത് ബോളിങ് എൻഡിൽ റാഷിദ്…
ദക്ഷിണാഫ്രിക്ക ആദ്യ വിജയം ലക്ഷ്യമിടുമ്പോള്‍ അട്ടിമറി മോഹങ്ങളുമായാണ് അഫ്ഗാന് എത്തുന്നത്.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് ആറ് പോയിന്റുകളുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്
പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്ന മത്സരമാണ് ഇന്നത്തേത്
ഷെഹ്സാദിന് പകരക്കാരനായി പതിനെട്ടുകാരൻ ഇക്രാം അലി ഖില്ലിനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്
കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക എന്നാൽ അഫ്ഗാനിസ്ഥാന് മുന്നിൽ ഒമ്പതാം സ്ഥാനത്താണ്
Loading…
Something went wrong. Please refresh the page and/or try again.