തനിഷ്ക് പരസ്യം പിൻവലിക്കുമ്പോൾ നിരാകരിക്കുന്നത് യാഥാര്‍ഥ്യത്തെ
തനിഷ്ക് പരസ്യത്തിനെതിരായ ട്രോളുകള്‍ മുസ്ലിം വിരുദ്ധം മാത്രമല്ല, സ്ത്രീവിരുദ്ധം കൂടിയാണ്
തനിഷ്ക് പരസ്യത്തിനെതിരായ ട്രോളുകള്‍ മുസ്ലിം വിരുദ്ധം മാത്രമല്ല, സ്ത്രീവിരുദ്ധം കൂടിയാണ്
പ്രതിഷേധക്കാരിൽ ആറോ ഏഴോ പേർ സ്റ്റാഫുകൾക്കെതിരെ രംഗത്തുവന്നു. ജീവനക്കാരോട് മോശമായി പെരുമാറി. തങ്ങൾ ഹിന്ദുക്കളാണെന്നും ഇത്തരം പരസ്യങ്ങളോട് സഹിഷ്‌ണുത കാണിക്കില്ലെന്നും അവർ പ്രതിഷേധത്തിനിടെ പറഞ്ഞു
“ഹിന്ദു-മുസ്‌ലിം“ ഏകത്വം ”അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ ലോകത്തിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ അടയാളമായ ഇന്ത്യെ ബഹിഷ്കരിക്കാത്തത്? കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ കുറിച്ചു
പരസ്യം നീക്കം ചെയ്യണണമെന്നും കമ്പനി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കമന്റുകൾ
വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പോലെ വേഷമിട്ടയാളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്
പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും അച്ഛനായാണ് പരസ്യത്തില്‍ ഇന്ത്യയെ ചിത്രീകരിക്കുന്നത്
സർഫ് എക്സൽ പരസ്യ വിവാദത്തെക്കുറിച്ചും തുടർന്നുണ്ടായ ഹാഷ് ടാഗ് ക്യാമ്പയിനിനെകുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുകയാണ് ഗവേഷക വിദ്യാർത്ഥിനിയായ ശില്പ മുരളി
'സര്‍ഫ് എക്‌സല്‍ നിരോധിക്കുക, ഹിന്ദു വിരോധമാണ്. പാക്കിസ്ഥാനില്‍ പോയി ബിസിനസ് നടത്തൂ,' എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍.
ധാർമികതയിൽ ഊന്നിയാകണം ഏതൊരു ഉൽപ്പന്നത്തിന്റെയും ബ്രാൻഡിങ്ങെന്നു ബച്ചൻ അഭിപ്രായപ്പെട്ടു
മകൻ രാജ്‌കുമാറിന്റെ പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്
ശബരിമലയിലേക്ക് കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ കുറഞ്ഞത് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്
ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ ഈ പരസ്യം പ്രദര്‍ശിപ്പിക്കില്ല