ഒരു അഭിഭാഷകനും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണ് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയത് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണ്.
“പെൻഷൻ പറ്റിയശേഷം സ്വദേശമായ യു.പി.യിലേക്കുപോയില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ഥലം വാങ്ങി വീടുപണിയിച്ചു സന്തോഷമായി ജീവിക്കുമ്പോഴാണ് മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിക്കുന്നത്”- ജയശങ്കര്‍
“വൺ, ടു, ത്രീ, ഫോർ. ആദ്യം കാടുവെട്ടും, കാട്ടുമൃഗങ്ങളെ കൊന്നുതിന്നും, ആദിവാസികളെ നാട്ടിലേക്ക് ഓടിക്കും പിന്നെ കുന്നിടിക്കും മലനിരത്തും, റോഡുവെട്ടും. അതുകഴിഞ്ഞു അണകെട്ടും. അതോടെ അതിരപ്പള്ളി പദ്ധതി…
ബ്രിട്ടാസ് വെറും പൊട്ടാസാണെന്ന് ഇതോടെ വ്യക്തമായി. ഇതുപോലുളളവരെ ഉപദേഷ്ടാക്കളായി തുടരുന്നു എങ്കിൽ പിണറായി പട്ടേലർ അഞ്ചു കൊല്ലം തികയ്ക്കില്ലെന്നും ജയശങ്കര്‍