
നിയമപരമായി ദത്തു നൽകുന്നത് വരെ ആരും പരാതി നല്‍കിയില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞു
കുഞ്ഞിനു വൈദ്യപരിശോധന നല്‍കണമെന്ന് ജഡ്ജി നിർദേശിച്ചു. തുടർന്ന് ഡോക്ടറെ ജഡ്ജിയുടെ ചേംബറിൽ വരുത്തി കുഞ്ഞിനെ പരിശോധിച്ചശേഷമാണു കൈമാറിയത്
അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച ഉണ്ടായതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം
ഇത് സംബന്ധിച്ച റിപ്പോർട്ട് മന്ത്രി വീണാ ജോർജിന് കൈമാറി
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചത്
ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം, ശിശുക്ഷേമ വകുപ്പ് ജനറൽ സെക്രട്ടറിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷയെയും നീക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
കേസ് കുടുംബകോടതി പരിഗണിക്കുന്നതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
അനുപമയുടെ മാതാപിതാക്കളായ പിഎസ് ജയചന്ദ്രൻ, മാതാവ് സ്മിത ജയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി
വിഷയത്തിൽ അന്വേഷണം നടത്താൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു
അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ടതായാണു പരിഗണിക്കുന്നതെന്നും അതനുസരിച്ചുള്ള കാര്യങ്ങളാണ് ശിശുക്ഷേമ സമിതി നിയമപരമായി നിര്‍വഹിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു