
മുഖ്യമന്ത്രിയുമായി ദീര്‍ഘനേരം സംസാരിച്ചതിനു ശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങിയാൽ അടൂരിനെന്താണ്? ആരൊക്കെ അണിഞ്ഞൊരുങ്ങണം, ആരൊക്കെ അണിഞ്ഞൊരുങ്ങരുത് എന്നൊക്കെയുണ്ടോ?
ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫെസ്റ്റിവലിൽ നിന്ന് ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രം പിൻവലിക്കും എന്നാണ് ജിയോ ബേബി പറഞ്ഞത്.
മീടൂ ആരോപിതനായ വൈരമുത്തുവിന് ഒ എൻ വിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിരെ പ്രതിഷേധം ഉയർന്നിരുന്നു
മൂന്നൂറില്‍പരം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള പി.സി സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി
പ്രായം കുറഞ്ഞവര്‍, മക്കളോ പേര കിടാങ്ങളോ, കൂടെ താമസം ഉണ്ടെങ്കില്‍ അകലം പാലിക്കാനായി അച്ചനമ്മൂമ്മമാരെ വീട്ടിനകത്ത് എത്രത്തോളം ഒതുക്കിയിടും? ഇരുട്ടിന്റെ ആത്മാക്കളായി കണക്കാക്കി മുതിര്‍ന്നവരെ തളച്ചിടണോ എന്നാണു…
ഏതു തരത്തിലുള്ള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു
തെറ്റായ പരാതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനെതിരെ നടപടിയെടുക്കാൻ പൊലീസ് ഒരുങ്ങുന്നത്
രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്
പുരസ്കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്ന് അടൂര്‍
ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം
മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു
വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട എന്നും പിണറായി
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും അടൂരിനെതിരെ ബിജെപി വക്താവ് നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു
പാക്കിസ്ഥാനിലും ചൈനയിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും മറ്റെല്ലായിടത്തും ശ്രീരാമനുണ്ടെന്നും ബിജെപി വക്താവ്
അടൂരിന്റെ വീടിന്റെ മുമ്പിലും ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്.
മുകേഷ്, പത്മപ്രിയ, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങി വലിയൊരു താരനിര ‘സുഖാന്ത്യ’ത്തില്‍ അണിനിരക്കുന്നു.
മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിർദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. മേള മൂന്നു കോടി ചെലവിൽ നടത്താം എന്നായിരുന്നു അക്കാദമി നിർദേശം
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഐഎഫ്എഫ്കെ 2018 റദ്ദാക്കിയ സർക്കാർ ഉത്തരവിനെ വിമർശിച്ച് സംവിധായകൻ അടൂർ
Loading…
Something went wrong. Please refresh the page and/or try again.